Shashi Tharoor MP, whose frequent praise of the Central Government and Prime Minister Narendra Modi has made him unpopular within the Congress party, is now the subject of growing speculation that he may quit the party. However, sources indicate that instead of joining the BJP, Tharoor has reportedly been offered several high-ranking positions, including the post of Vice President.
His inclusion in the all-party delegation formed by the Centre for Operation Sindoor, followed by statements supportive of Modi and the Central Government, has further angered the Congress leadership. ......
കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരന്തരം പ്രകീർത്തിക്കുന്ന നിലപാടുകളിലൂടെ കോൺഗ്രസിന് അനഭിമതനായ ശശി തരൂർ എം.പി, പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. എന്നാൽ, ബി.ജെ.പിയിൽ ചേരുന്നതിനു പകരം തരൂരിന് ചില ഉന്നത പദവികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ......
തലയറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയേയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ദാദ്രിയിലാണ് സംഭവം. ......
നിലവില്‍ റോഡ് മാർഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനില്‍ മൂന്ന് മണിക്കൂർ മാത്രം മതി. ചെനാബ് റെയില്‍വെ പാലവും, അഞ്ജി ഖാദ് റെയില്‍വെ പാലവും ഉള്‍പ്പെടുന്ന 272 കിലോമീറ്റർ വരുന്ന റൂട്ട് ആണിത്.
ഉദ്ധംപൂർ - ശ്രീനഗർ - ബാരമുളള റെയില്‍വെ ലിങ്ക് പ്രോജക്ടിൻറെ ഭാഗമാണ് റൂട്ട്. ......
ലോകത്തിലെ ഏറ്റവും ഉയരമുള്ള റയിൽവെ ആർച്ച് പാലത്തിലൂടെ ആദ്യ ട്രെയിൻ ഓടിത്തുടങ്ങി. ചെനാബ് പാലത്തിലൂടെയുള്ള ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. അൻജി പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ......
ബംഗളുരു: ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന കർണാടക ജനതയുടെ അഭിമാനകരമായ ആസ്ഥാനമാണ് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. മിനിഞ്ഞാന്നത്തെ മഹാദുരന്തം നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ തന്നെ പിടിച്ചുലയ്ക്കുകയാണ്. ......
റഷ്യയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം ഇന്ത്യയ്ക്ക് കൈമാറാൻ റഷ്യ തയ്യാറെടുക്കുന്നു. ഉറ്റ പങ്കാളിയായ ഇന്ത്യയ്ക്ക് റഷ്യ നൽകുന്ന ഈ "ഉഗ്രൻ വാഗ്ദാനം" ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ ശേഷിക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ.
സോഴ്സ് കോഡിന്റെ പ്രാധാന്യം
"മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിക്ക് കീഴിൽ സുഖോയ് 57ഇ വിമാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താൻ സോഴ്സ് കോഡ് ലഭിക്കുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. ......
ന്യൂഡെൽഹി : വിലക്കയറ്റം കാരണം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി പുതിയൊരു ഭീഷണി. ജി.എസ്.ടി.......
ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി.
പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് ,600 രൂപയിലേയ്ക്കാണ് വർദ്ധിപ്പിച്ചു എന്നും സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാർ പറയുന്നു. ആനുകാലികമായ മാറ്റമല്ല, പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ജെ അഭിപ്രായപ്പെട്ടു.
പാർക്കിംഗ് ഫീസിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്, സൗകര്യങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ......
തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ മഹുവ മൊയ്ത്ര വിവാഹിതയായെന്ന് റിപ്പോർട്ട്. ബിജെഡി നേതാവും മുൻ എംപിയുമായ പിനാകി മിശ്രയാണ് വരൻ.......