കൂട്ടബലാത്സംഗത്തിനിരയായെന്ന ബിജെപി പ്രവർത്തകയുടെ പരാതിയിൽ ബിജെപി നേതാവും കർണാടക നിയമസഭാംഗവുമായ മുനിരത്നയ്ക്കെതിരെ പൊലീസ് കേസെടുത്തു. നാൽപ്പതുകാരിയുടെ പരാതിയിലാണ് ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ......
2025 മെയ് മാസത്തിൽ ഇന്ത്യയുടെ സുപ്രീം കോടതി ഉപഭോക്തൃ തർക്ക പരിഹാര സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. രാജ്യത്തെ ഉപഭോക്തൃ കമ്മീഷനുകളുടെ പ്രവർത്തനം കൂടുതൽ ന്യായവും ഫലപ്രദവുമാക്കാൻ ഈ വിധികൾ വഴിതെളിയ്ക്കും.
ശമ്പള വ്യത്യാസവും അസമത്വവും
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമുള്ള ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റുമാരും അംഗങ്ങളും വർഷങ്ങളായി ശമ്പളത്തിലും സേവനവ്യവസ്ഥകളിലും വലിയ വ്യത്യാസങ്ങൾ നേരിട്ടിരുന്നു. ......
ബെംഗളുരു : കടും നീല നിറത്തിലുള്ള വലിയ ട്രോളി ബാഗിലാണ് 18 വയസ്സ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. ഹൊസൂർ മെയിൻ റോഡിന് അടുത്തുള്ള റെയിൽവേ ബ്രിഡ്ജിന് താഴെ പെട്ടി കിടക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധിച്ചത്. ഇതിൽ നിന്ന് ദുർഗന്ധമുയർന്നതോടെ പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചു. പൊലീസെത്തി പെട്ടി തുറന്നപ്പോഴാണ് ഇതിനകത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്.
ഇളംപിങ്ക് ടീ ഷർട്ടും കറുപ്പ് നിറത്തിലുള്ള ത്രീ ഫോർത്തുമാണ് പെൺകുട്ടിയുടെ വേഷം. ഇത് വഴി പോകുന്ന ഏതെങ്കിലും ട്രെയിനിൽ നിന്ന് ട്രോളി ബാഗ് എറിഞ്ഞു കളഞ്ഞതാണെന്ന് സംശയമുയരുന്നത്. ......
വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് അവകാശങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങൾ അനാസ്ഥ കാണിച്ചതിനെതിരെ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചു. ആറു സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ......
ബംഗളുരു: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ പവൻ കല്യാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആദരം. കർണാടകം ആന്ധ്രാപ്രദേശിന് ആറ് കുങ്കിയാനകളെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിടാൻ വിധാനസൗധയിൽ എത്തിയതായിരുന്നു പവൻ കല്യാൺ. ......
ഛത്തീസ്ഗഢില് വൻ മാവോയിസ്റ്റ് വേട്ട. സുരക്ഷാ സേന 30 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു.......
ബംഗളുരു: കർണാടകത്തെ ഇളക്കിമറിച്ച ഗ്രീൻചാനൽ സ്വർണ്ണക്കടത്ത് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട് മാർച്ച് മൂന്ന് മുതൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് സിനിമാനടി രന്യറാവു. മാർച്ച് ആറിന് കൂട്ടാളി തരുൺ കൊണ്ടൂരു രാജും അറസ്റ്റിലായി. ......
നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ മാസം 25 വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടുദിവസം മുൻപ് തുടങ്ങിയ ശക്തമായ മഴ ബാംഗ്ലൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും തുടരുകയാണ്. ......
ഒമിക്രോൺ ഉപവിഭാഗമാണിത്. സിങ്കപ്പൂർ, ഹോങ് കോങ്, തായ്ലാൻഡ് എന്നിവിടങ്ങളിൽ കേസുകൾ പെട്ടെന്ന് കൂടിയതിനാൽ കേന്ദ്രസർക്കാർ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ......
വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കവെ സുപ്രീംകോടതിയിൽ ഉയർന്ന പ്രധാന ചോദ്യം ഇസ്ലാം വിശ്വാസിയെ നിശ്ചയിക്കുന്നതാര് എന്നത്. ഹർജിക്കാരാണ് ഇതുസംബന്ധിച്ച സുപ്രധാന ചോദ്യം ഉന്നയിച്ചത്. ......