സിന്ദൂരം വെടിമരുന്നാകുന്നത് പാകിസ്ഥാൻ കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യയുടെ സംയുക്ത സൈന്യം പാകിസ്ഥാനെ ചക്രവ്യൂഹത്തിലാക്കിയെന്നും മോദി പറഞ്ഞു. ......
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്.
മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ......
രാജ്ഭവൻ ( ഗോവ ) : ആയുർവേദാചാര്യന്മാരായ ചരകൻ്റെയും സുശ്രുതൻ്റെയും വെങ്കല പ്രതിമകളുടെ അനാച്ഛാദനവും കമ്മീഷനിങ്ങും ഇന്ന് രാവിലെ രാജ്ഭവൻ വാമൻ വൃക്ഷകലാ ഉദ്യാനത്തിൽ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങിൽ ബഹു. ഉപരാഷ്ട്രപതി ശ്രീ. ......
സിന്ദൂരം മായ്ച്ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാനിലെ ബിക്കാനീറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അണുബോംബ് കാണിച്ച് ഇന്ത്യയെ പേടിപ്പിക്കാൻ നോക്കേണ്ട.
പാകിസ്താന്റെ യഥാർഥ മുഖം ലോകത്തിന് മുമ്പിൽ തുറന്നു കാണിക്കും.
പാകിസ്താൻ ഭീകരവാദം കയറ്റി അയക്കുന്നത് തുടരുകയാണെങ്കിൽ ഓരോ ചില്ലിക്കാശിനും യാചിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരർ മതം നോക്കി നിരപരാധികളെ കൊലപ്പെടുത്തി. ......
പശ്ചിമ ബംഗാളിലെ പുർബ ബേദിനിപുർ ജില്ലയിലെ കൊൻടായ് ഗ്രാമത്തിലാണ് സംഭവം.
ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രഭാകർ സിദ് എന്ന യുവാവ് കുഴിമാടത്തിനരികിൽ നിന്ന് അസ്ഥികൂടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഏഴകൊല്ലം മുൻപ് സംസ്കരിച്ച ഒരു സ്ത്രീയുടെ കുഴിമാടത്തിനടുത്ത് വെച്ച് നാട്ടുകാർ പ്രഭാകറിനെ കാണുകയായിരുന്നു. ......
കന്നഡ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ബാനു മുഷ്താഖ് (77) തന്റെ ജനങ്ങളുടെ ജീവിതം, സന്തോഷം, ദുഃഖം, ആശങ്ക എന്നിവയെ കുറിച്ച് എഴുതി തുടങ്ങിയത് അൻപത് വർഷങ്ങൾക്ക് മുമ്പാണ്. 1990 മുതൽ 2023 വരെ എഴുതിയ കഥകളിൽ നിന്നു തിരഞ്ഞെടുത്ത 12 കഥകളുടെ സമാഹാരമായ "ഹാർട്ട് ലാംപ്", ദീപ ഭസ്തി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ, 2025ലെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരം നേടി.
ഫ്രഞ്ച്, ഇറ്റാലിയൻ, ഡാനിഷ്, ജാപ്പനീസ് ഭാഷകളിലെ പുസ്തകങ്ങളുമായി മത്സരിച്ചാണ് ഈ വിജയമെന്നത് ശ്രദ്ധേയമാണ്. ......
കർണാടകം: തുമക്കൂരുവിലെ ഏറെ പ്രസിദ്ധമായ സിദ്ധാർത്ഥ മെഡിക്കൽ കോളജ്, എഞ്ചിനീയറിങ് കോളജ് എന്നിവ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇ ഡി റെയ്ഡ് ചെയ്തത് പിടിച്ചുലയ്ക്കുന്നത് സംസ്ഥാന ഗവണ്മെന്റിനെയാണ്. കാരണം ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനങ്ങളെല്ലാം. ......
തിരുവനന്തപുരം : എൻ.എച്ച്. 66 ലെ തകരാറുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിട്ടിയെ കുറ്റം പറയുന്ന സി.പി.എം. നേതാക്കളിൽ പലരും ഉള്ളുകൊണ്ട് സന്തോഷത്തില്‍.......
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര ആഗ്രഹിച്ചത് പാകിസ്ഥാനിയെ വിവാഹം കഴിക്കാൻ. ജ്യോതി മൽഹോത്രയും ഐഎസ്ഐ ചാരൻ ഹസൻ അലിയും തമ്മിലുള്ള ചാറ്റിലാണ് ഇക്കാര്യമുള്ളത്. ......