രണ്ടു വർഷത്തെ അനിയന്ത്രിത സഞ്ചാരത്തിനുശേഷം ചന്ദ്രയാൻ–3യുടെ പ്രൊപ്പൽഷൻ മോഡ്യൂൾ സ്വയം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തിരിച്ചെത്തി. പ്രൊപ്പൽഷൻ മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു എന്ന് മാത്രവുമല്ല, ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കുകയും ചെയ്തു. ......
പാട്ന: ബീഹാറിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകി എൻഡിഎ സഖ്യം വലിയ വിജയമാണ് നേടിയത്. ഇന്ത്യാ മുന്നണിയും കോൺഗ്രസും വലിയ പരാജയം ഏറ്റുവാങ്ങി.......
പാട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയാര് എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവം. എൻഡിഎ സഖ്യം വൻ വിജയം നേടിയ സാഹചര്യത്തിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ......
കോൺഗ്രസ് വീണ്ടും ഒരു വലിയ രാഷ്ട്രീയ പരീക്ഷയിൽ പരാജയപ്പെട്ടു എന്നാണ് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്. പക്ഷേ ഈ പരാജയത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് കോൺഗ്രസിന്റെ പ്രകടനമല്ല; മറിച്ച് കോൺഗ്രസിന്റെ മുഖമായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഭാവമാണ്.
ബിഹാറിലെ രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കൾ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമായിരുന്നു. ......
പാട്ന: നിയമസഭാ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്കെത്തവെ ബീഹാറിൽ എൻഡിഎ തരംഗം. ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം എൻഡിഎ സഖ്യം 200 സീറ്റുകൾ കടന്നു. ......
ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതി ഉമർ ആണ് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രിതമായാണ് പുൽവാമയിലെ വസതി പൊളിച്ചത്.......
കർണാടകത്തിലെ ബിജെപിയെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യഡിയൂരപ്പ പ്രതിയായ പോസ്കോ കേസ്. 2024 മെയ് 26ന് സാമൂഹിക പ്രവർത്തകയായ അമ്മയും പതിനേഴുകാരിയായ മകളും ഒരു പ്രശ്നത്തിൽ സഹായം തേടി യഡിയൂരപ്പയുടെ ബംഗളുരുവിലെ വസതിയിൽ എത്തിയിരുന്നു. ......
പാട്ന: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ബീഹാറിൽ ബിജെപി- ജെഡിയു സഖ്യം വീണ്ടും അധികാരത്തിലേക്കെന്ന് ഉറപ്പായി. മിന്നുന്ന മുന്നേറ്റമാണ് എൻഡിഎ സഖ്യം ബീഹാറിൽ കാഴ്ച്ചവെക്കുന്നത്. ......
ന്യൂഡൽഹി: മയക്കുമരുന്ന് കേസുകളിലെ ജാമ്യവ്യവസ്ഥകളിൽ സുപ്രീം കോടതി നിർണ്ണായകമായ വ്യക്തത വരുത്തി. വാണിജ്യ അളവിലുള്ള (Commercial Quantity) മയക്കുമരുന്ന് കടത്ത് കേസുകളിൽ, പ്രതി ദീർഘകാലം കസ്റ്റഡിയിൽ കഴിഞ്ഞു അല്ലെങ്കിൽ വിചാരണ വൈകുന്നു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:ലാഭം വർദ്ധിപ്പിക്കുക എന്ന വാണിജ്യപരമായ ലക്ഷ്യത്തോടെ സോഫ്റ്റ്വെയർ വാങ്ങുന്ന കമ്പനികൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സംരക്ഷണം ലഭിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കാര്യക്ഷമത വർദ്ധിപ്പിക്കാനോ ലാഭമുണ്ടാക്കാനോ വേണ്ടി ഉൽപ്പന്നങ്ങൾ (സോഫ്റ്റ്വെയർ ഉൾപ്പെടെ) വാങ്ങുന്ന സ്ഥാപനങ്ങളെ 'ഉപഭോക്താക്കൾ' ആയി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.സോഫ്റ്റ്വെയർ കമ്പനി ഫയൽ ചെയ്ത ഉപഭോക്തൃ പരാതി തള്ളിക്കൊണ്ടുള്ള കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
കോടതിയുടെ നിലപാട്: ഒരു ഉൽപ്പന്നം വാങ്ങുന്നത് നേരിട്ട് ലാഭം നേടുന്നതിനുള്ള വാണിജ്യപരമായ ആവശ്യത്തിന് വേണ്ടിയാണെങ്കിൽ, വാങ്ങുന്നയാൾ 'ഉപഭോക്താവ്' എന്ന നിർവചനത്തിൽ വരില്ല.
പ്രാധാന്യം: ഉപഭോക്തൃ സംരക്ഷണ നിയമം വ്യക്തിഗത ഉപഭോക്താക്കളുടെ സംരക്ഷണത്തിനായുള്ളതാണ്. ......