കൊൽക്കത്ത: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയും മുൻമുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. മമത ബാനർജിയെ ഇനി തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് സുവേന്ദു അധികാരി പറഞ്ഞത്. ......
മണ്ഡ്യ ∙ അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ആശുപത്രിയിൽ അനാവശ്യമായി പ്രത്യേക പരിഗണനയോടെ കഴിയുന്നതായി കണ്ടെത്തൽ. മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ......
കാൺപൂർ∙ കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും റോഡരികിൽ തള്ളിയതിനു പിന്നാലെ അവ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തിയ സംഭവം വിവാദത്തിൽ. ഉത്തർപ്രദേശിലെ കാൺപൂർ പാങ്കി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ......
ന്യൂഡൽഹി∙ അയോധ്യാ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെ വാഹനാപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടികൾ തടഞ്ഞ് സുപ്രീംകോടതി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ......
ഗുവാഹത്തി∙ അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഗുവാഹത്തിയിലെ ഹോംസ്റ്റേയിൽ കൂട്ടപീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ......
ന്യൂഡൽഹി∙ ഗുജറാത്തിലെ വഡോദരയിൽനിന്ന് മുംബൈയിലേക്ക് കാറിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന എംഡി (മെഫെഡ്രോൺ) മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മുൻ എയർഹോസ്റ്റസും സഹായിയും അറസ്റ്റിലായി. ......
മുംബൈ∙ 16 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ദ്രോണാചാര്യ അവാർഡ് ജേതാവും മല്ലക്കമ്പ് പരിശീലകനുമായ ഗണേഷ് പ്രഭാകർ ദേവ്രുക്കർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
പരിശീലന കേന്ദ്രത്തിൽവച്ച് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് വിദ്യാർഥിനി സ്കൂളിലെ കായികാധ്യാപകനെ അറിയിക്കുകയായിരുന്നു.
തുടർന്ന് മാതാപിതാക്കളുടെ പിന്തുണയോടെ വിദ്യാർഥിനി പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകി. ......
ന്യൂഡൽഹി∙ രാജ്യത്ത് വീണ്ടും നീണ്ട ബാങ്ക് അവധിക്ക് സാധ്യത. ജീവനക്കാരുടെ പണിമുടക്കും പൊതുഅവധികളും ഒന്നിച്ചെത്തുന്നതോടെയാണ് ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി തടസ്സപ്പെടുന്നത്. ......
ന്യൂഡൽഹി: അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യാനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മടിക്കാത്ത പുതിയ തലമുറ രാജ്യത്തെ ജനാധിപത്യം സുരക്ഷിതമായ കൈകളിലാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ഒറീസ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകനുമായ ഡോ. എസ്. ......
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.എൻ.ആർ.ഇ.ജി.എ) ഗ്രാമീണ മേഖലയിലെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് അന്തസ്സോടെ ജീവിക്കാൻ സഹായിച്ച മികച്ച ക്ഷേമപദ്ധതിയാണെന്നും, അതിനെ വെറുമൊരു സൗജന്യമായി (freebie) കാണാനാകില്ലെന്നും സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് 2015-ൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കിക്കൊണ്ട് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
പ്രധാന വിവരങ്ങൾ:
കോടതിയുടെ നിരീക്ഷണം: ഗ്രാമീണ മേഖലയിൽ പദ്ധതി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ......