ന്യൂഡൽഹി: ഒരു ഗവർണ്ണർക്ക് സംസ്ഥാന സർക്കാരിനെ മറികടന്ന് പ്രവർത്തിക്കാൻ അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയിൽ വാദിച്ചു. ......
ന്യൂഡൽഹി: ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്ന് സർവെ. ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
വിവാഹ തട്ടിപ്പ് സംഘം പിടിയിൽ. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ തട്ടിപ്പുസംഘമാണ് അറസ്റ്റിലായത്.......
സമീപ ഭാവിയിൽ തന്നെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്. 2038 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ......
ബിഹാറിൽ സംസ്ഥാന വ്യാപക ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് പൊലീസ്. പാകിസ്ഥാനിൽനിന്നുള്ള ഭീകരവാദികൾ നേപ്പാൾവഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ......
ബംഗളുരു : " എന്റെ വാക്കുകൾ കോൺഗ്രസ്സ് പ്രവർത്തകർക്കോ ഇന്ത്യ മുന്നണിയിലെ സുഹൃത്തുക്കൾക്കോ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാനവരോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. മറ്റു പാർട്ടികളുടെ ആശയങ്ങളും അറിയാമെന്ന് വ്യക്തമാക്കുകയായിരുന്നു ഞാൻ. ......
ന്യൂഡൽഹി: ക്രിമിനൽ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾ തടയുന്നതിനായി, പുതിയതായി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഉത്തർപ്രദേശ് പോലീസിനെ വിലക്കി സുപ്രീം കോടതി. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഒന്നിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ജാമ്യം ലഭിച്ച പ്രതികളെ വീണ്ടും തടവിലിടാൻ പോലീസ് ശ്രമിക്കുന്നു എന്ന ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ......
ന്യൂഡൽഹി: സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ ബോംബെ ഹൈക്കോടതിയിലേക്ക് 14 അഭിഭാഷകരെ പുതിയ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 83 ആയി ഉയർന്നു. ......
ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തുന്നതിനായി നടന്ന വൻ ഗൂഢാലോചനയിൽ പന്ത്രണ്ടോളം പേർക്ക് പങ്കുണ്ടെന്നാണ് തെളിയുന്നത്. വിസിൽ ബ്ലോവരുടെ വേഷംകെട്ടി നാടകമാടിയ മാസ്ക് മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ എസ് ഐ ടിയ്ക്ക് ഞെട്ടിപ്പിക്കുന്ന വിവരങ്ങളും തെളിവുകളുമാണ് ലഭിച്ചത്. ......
ന്യൂഡൽഹി: ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനം കനത്ത വെല്ലുവിളി നേരിടുന്നതായി സൂചന. 2024-ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ......