ഡൽഹിയിലെ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കെ പി ഉണ്ണികൃഷ്ണൻ ദേശീയതലത്തിൽ ശ്രദ്ധ നേടിയത് 1971ൽ അദ്ദേഹം വടകരയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായതോടെയാണ്. ലീലാദാമോദരന്റെ പേരുവെട്ടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉണ്ണികൃഷ്ണനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ......
ഗാസിയാബാദ്: എക്സ്-മുസ്ലിം യുട്യൂബർ സലീം അഹമ്മദ് (സലീം വസ്തിക്) നേരെയുണ്ടായ വധശ്രമക്കേസിലെ രണ്ടാം പ്രതി ഗൾഫാം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ ഒന്നാം പ്രതിയായ സീഷാൻ മാർച്ച് ഒന്നിന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ......
ന്യൂഡൽഹി: കോടതി വിധികൾ നടപ്പാക്കുന്നതിൽ തടസ്സം നിൽക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. ഒരു കേസിലെ കക്ഷിയല്ലെങ്കിൽ പോലും, കോടതി ഉത്തരവ് ലംഘിക്കാൻ ബോധപൂർവം സഹായിക്കുന്ന ഏതൊരു വ്യക്തിയും കോടതി അവമതിപ്പിന് (Contempt of Court) ഉത്തരവാദിയാകുമെന്ന് കോടതി വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും ആജ്ഞാശക്തിയും നിലനിർത്തുന്നതിനാണ് ഇത്തരമൊരു നിലപാട് അത്യാവശ്യമെന്ന് കോടതി നിരീക്ഷിച്ചു. ......
ഗാന്ധിനഗർ: നിയമരംഗത്ത് ചുവടുവെക്കുന്ന യുവ അഭിഭാഷകർ എല്ലാ മേഖലകളിലും ഒരേപോലെ തിളങ്ങാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഒരു പ്രത്യേക വിഷയത്തിൽ വൈദഗ്ധ്യം (Specialisation) നേടണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ (GNLU) 16-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
മുംബൈ: പിൻവലിച്ച് മൂന്നു വർഷമാകുമ്പോഴും തിരിച്ചെത്താനുള്ളത് 2000 രൂപയുടെ 2.78 കോടി നോട്ടുകളെന്ന് റിപ്പോർട്ട്. 2023 മേയ് 19-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. ......
കർണാടകത്തിൽ മാത്രമേ ജെഡിഎസ് എന്ന പാർട്ടിയ്ക്ക് നിലവിൽ നിർണ്ണായക ജനസ്വാധീനമുള്ളൂ. പാർട്ടി അണികളുടെ പൊതുതാല്പര്യത്തിനും മതേതര കാഴ്ചപ്പാടിനും വിരുദ്ധമായി ബിജെപിയുമായി സഖ്യത്തിലാണ് ആ പാർട്ടി. ......
ന്യൂഡൽഹി: കോടതി നടപടികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിധികൾ ആധികാരിക രേഖകളായി ഹാജരാക്കുന്നത് വെറും നിയമപരമായ പിഴവല്ല, മറിച്ച് ഗുരുതരമായ പെരുമാറ്റദൂഷ്യമാണെന്ന് സുപ്രീം കോടതി. ഒരു കേസിൽ വിധി പറയുന്നതിനായി വിചാരണ കോടതി നിലവിലില്ലാത്ത AI നിർമ്മിത വിധികൾ ഉപയോഗിച്ചതിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു.
ജസ്റ്റിസുമാരായ പാമിഡിഘന്തം ശ്രീ നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്. ......
ഗാസിയാബാദ്: എക്സ്-മുസ്ലിം യുട്യൂബർ സലീം അഹമ്മദ് എന്ന സലീം വസ്തിക്കിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദ് ജില്ലയിലെ ലോണി മേഖലയിൽ ഞായറാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് അമ്രോഹ സ്വദേശിയായ സീഷാൻ (24) മരിച്ചത്. ......
വടക്കൻ ബംഗളുരുവിന് ബഗൽഗുണ്ടെയ്ക്ക് സമീപം എൻ ഇ എൽ ലേ ഔട്ടിലാണ് വിദ്യാജ്യോതി താമസിച്ചിരുന്നത്. ഉമേഷ്- കവിത ദമ്പതികളുടെ രണ്ടാമത്തെ മകൾ.......
ശ്രീനഗർ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രായേൽ–അമേരിക്കൻ സേനയുടെ സംയുക്ത ആക്രമത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ കശ്മീർ താഴ്വരയിൽ വ്യാപക പ്രതിഷേധം. ഏകദേശം 15 ലക്ഷം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീർ താഴ്വരയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. ......