രണ്ടു മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണവുമായി പുതുച്ചേരിയിലെ വനിതാ എംഎൽഎ. മുൻ ഗതാഗതമന്ത്രിയും എൻആർ കോൺഗ്രസ് നേതാവുമായ എസ്.......
ബീഹാറിലെ വോട്ടർപട്ടികയിൽ ഗുരുതര പിഴവുകളെന്ന് ആരോപണം. ബിഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് പിന്നാലെ പുറത്തുവിട്ട വോട്ടർപട്ടികയിലാണ് ഗുരുതര പിഴവുകൾ കടന്നുകൂടിയിരിക്കുന്നത്. ......
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ച രീതി ശരിയായില്ലെന്ന് രണ്ട് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഒരു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.വൈ. ......
അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ഉയർന്ന താരിഫ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞെന്നും ധനമന്ത്രി വ്യക്തമാക്കി. ......
എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരും വളർത്തുനായയും മരിച്ചു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.......
ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിളിച്ചുചേർത്ത യോഗത്തിൽ അവരുടെ ഭർത്താവും പങ്കെടുത്തത് വിവാദമാകുന്നു. വികസനപ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് രേഖാ ഗുപ്തയ്ക്കൊപ്പം അവരുടെ ഭർത്താവ് മനീഷ് ഗുപ്തയും പങ്കെടുത്തത്. ......
സൗജന്യ കൊലക്കേസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് മറ്റനവർ, മഹേഷ് ഷെട്ടി തിമരോടി, ജയന്ത് ടി, വിട്ടൽ ഗൗഡ എന്നിവരെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്തു. മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയത് ഇവർ ഉൾപ്പെടെയുള്ള ഒരു സംഘത്തിന്റെ നിർദ്ദേശപ്രകാരമാണെന്ന് മാസ്ക് മാൻ മൊഴി നൽകിയിരുന്നു. ......
ഉത്തരാഖണ്ഡിൽ 14 വ്യാജ സന്ന്യാസിമാർ അറസ്റ്റിൽ. ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന നടപടികളുടെ ഭാഗമായാണ് വ്യാജ സിദ്ധന്മാരും സന്ന്യാസിമാരും പിടിയിലായത്. ......
സുരേഷ് വണ്ടന്നൂർ
ന്യൂഡൽഹി:പോലീസ് സ്റ്റേഷനുകളിലെ നിരീക്ഷണ സംവിധാനങ്ങളിലെ ഗുരുതരമായ പാളിച്ചകൾ സംബന്ധിച്ച് ദൈനിക് ഭാസ്കർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഏഴെട്ട് മാസത്തിനിടെ പോലീസ് കസ്റ്റഡിയിൽ 11 പേർ മരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ......
ന്യൂഡൽഹി:വരുമാനം തെളിയിക്കാൻ രേഖകളില്ലാത്ത വാഹന അപകട ഇരകൾക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ പുതിയ വിധി. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് വരുമാന രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നാൽ, ഇൻഷുറൻസ് കമ്പനി മിനിമം വേതനം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു.
പ്രധാനമായും, പ്രായപൂർത്തിയാകാത്തവർക്കും വരുമാനം രേഖപ്പെടുത്താൻ കഴിയാത്തവർക്കും ഈ വിധി വലിയ സഹായമാകും. ......