അമ്മയേയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നാൽപ്പത്തഞ്ചുകാരി ജീവനൊടുക്കി. തമിഴ്നാട് ദിണ്ടിഗലിലാണ് സംഭവം. ദിണ്ടിഗൽ ഒട്ടൻചത്ര സ്വദേശിനി 65കാരിയായ ചെല്ലമ്മാൾ, 45 വയസ്സുള്ള മകൾ കാളീശ്വരി, ഏഴും അഞ്ചും വയസ്സുള്ള ലതികശ്രീ, ദീപ്തി എന്നിവരാണ് മരിച്ചത്. മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ കാളീശ്വരി തന്റെ അമ്മയേയും മകളുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
നാലുപേരെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ......
ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ ഡൽഹി യൂണിറ്റും യൂത്ത് കോൺഗ്രസും സംയുക്തമായി തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നുണ്ട്.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന തൊഴിൽ മേളയിൽ 20,000 ത്തോളം തൊഴിൽരഹിതരായ യുവാക്കൾ രജിസ്റ്റർ ചെയ്തതതായി ഡൽഹി കോൺഗ്രസ് പ്രസിഡന്റ് ദേവേന്ദർ യാദവ് പറഞ്ഞു. ......
ബംഗളുരു: കർണാടകത്തിന്റെ സ്വന്തം ബ്രാൻഡാണ് നന്ദിനി. സംസ്ഥാനത്തെ മിൽക്ക് സൊസൈറ്റികളുടെ ഫെഡറേഷനാണ് നന്ദിനി പാലിന്റെയും അനുബന്ധ വസ്തുക്കളുടെയും ഉൽപ്പാദകർ. ......
കാമുകനൊപ്പം പിടികൂടിയ യുവതിയുടെ മൂക്ക് ഭർത്താവ് കടിച്ചുപറിച്ചു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലായിരുന്നു സംഭവം.......
വലിയൊരു നാണക്കേടിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമുണ്ടാകണം. അമേരിക്കയിലേക്കുള്ള ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിനാൽ മാത്രമാണ് മോദി വലിയൊരു നാണക്കേടിൽ നിന്നും രക്ഷപെട്ടത്. ......
New Delhi :
The Supreme Court on Monday dismissed a special leave petition seeking compassionate appointment, upholding the Rajasthan High Court’s order rejecting the petitioner’s plea. The case involved the son of a deceased Principal Commissioner, Central Excise, who had approached the court claiming entitlement to a government job on compassionate grounds.
A bench comprising Justice Ujjal Bhuyan and Justice Manmohan expressed disbelief at the petition, stating that the request for a compassionate appointment in such circumstances defied the fundamental purpose of the scheme. ......
ന്യൂഡൽഹി: മാതാപിതാക്കളുടെ കടം തീർക്കാൻ നിർബന്ധിത ബാലവിവാഹത്തിന് ഇരയാകേണ്ടി വന്ന ബിഹാറിൽ നിന്നുള്ള 16 വയസ്സുകാരിക്ക് സുപ്രീം കോടതിയുടെ സംരക്ഷണം. ഈ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയെന്ന കേസ് നേരിടുന്ന പെൺകുട്ടിയുടെ സുഹൃത്തിനും കോടതി സംരക്ഷണം നൽകി തന്നെ 33 വയസ്സുകാരനായ ഒരു കോൺട്രാക്ടർക്ക് മാതാപിതാക്കൾ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സുപ്രീം കോടതിയെ അറിയിച്ചത്. ......
സർക്കാർ ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് നൽകുന്ന അനുകമ്പാ നിയമനം (compassionate appointment) എന്ന പദ്ധതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമുള്ളതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെൻട്രൽ എക്സൈസ് മുൻ പ്രിൻസിപ്പൽ കമ്മീഷണറുടെ മകൻ തനിക്ക് ഈ ആനുകൂല്യം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി. ......
ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്ത്യയിലെത്തി. 110 പേരുമായുള്ള ആദ്യവിമാനമാണ് ന്യൂഡൽഹിയിലെത്തിയത്.......
പഞ്ചാബിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സോഷ്യൽമീഡിയ താരമായ യുവതിയുടെ ശരീരത്തിൽ അസാധാരണ മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ഇത്തരം മുറിവുകളുണ്ടെന്നാണ് റിപ്പോർട്ട്. യുവതി ക്രൂരമായി ആക്രമണത്തിനിരയായി എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ......