ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളെ ശരിവെക്കുന്ന പ്രതികരണമാണ് കമ്മീഷൻ നടത്തിയത്. ......
രാത്രി. നനഞ്ഞ വയൽവരമ്പിന്റെ അരുകിൽ പുതുമഴയ്ക്ക് ജീവൻവെച്ച കറുകത്തലപ്പുകളിൽ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകൾ കാൽപ്പാടുകളുടെ ശബ്ദംകേട്ട് ഞെട്ടിയുണരുന്നു. ......
ന്യൂഡൽഹി: ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുന്നു എന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയത്. ......
ശതകോടികളുടെ തട്ടിപ്പും കള്ളപ്പണഇടപാടും നടന്നിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയ കേസ്സാണ് മൈസൂരു അർബ്ബൻ ഡവലപ്പ്മെന്റ് അതോറിറ്റിയിലെ ( മുഡ) പ്ലോട്ട് അഴിമതി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്ക് പതിനാല് പ്ലോട്ടുകൾ അനധികൃതമായി അനുവദിച്ചിരുന്നതിനാൽ കേസ് വന്നതും വാർത്തകളിൽ നിറഞ്ഞതും ആ ഇടപാട് കേന്ദ്രീകരിച്ചായിരുന്നു. ......
ന്യൂഡൽഹി: നിയമ വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാക്കണം എന്നും, അത് സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഒരു ഉപാധിയായി മാറണം എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സി.ആർ. ഗവായ് പറഞ്ഞു. ......
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട റോമൻ കത്തോലിക്കാ വൈദികൻ ഫാ. എഡ്വിൻ പിഗാരെസിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ......
ഇത് ജനങ്ങളുടെ കൈവശമുള്ള പണം വർദ്ധിപ്പിക്കുകയും കൂടുതൽ ചെലവഴിക്കലുകൾക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ജി.എസ്.ടി. ......
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് എംപിമാർ എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണ് വോട്ട് ചെയ്തെന്ന് ആരോപണം. തെലങ്കാന നിയമസഭാംഗവും ഭാരത് രാഷ്ട്ര സമിതി നേതാവുമായ പാഡി കൗശിക റെഡ്ഡിയാണ് കോൺഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ......
തമിഴ്നാട്ടിൽ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് പ്രണയിച്ച യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിലെന്ന് ആരോപണം. പട്ടികജാതി വിഭാഗത്തിൽപെട്ട വൈരമുത്തു എന്ന ഇരുപത്തെട്ടുകാരനെയാണ് തിങ്കളാഴ്ച്ച രാത്രിയിൽ ആറംഗ സംഘം മയിലാടുതുറൈയ്ക്ക് സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ......
ഇപ്പോഴും ദുരൂഹ കഥാപാത്രമായി തുടരുന്ന മാസ്ക് മാൻ ചിന്നയ്യയ്ക്ക് ബെൽത്തങ്ങടി കോടതി ജാമ്യം നിഷേധിച്ചു. ധർമ്മസ്ഥല ക്ഷേത്ര പരിസരത്ത് നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ രഹസ്യമായി മറവു ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ലൈഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നുമുള്ള അയാളുടെ വെളിപ്പെടുത്തൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ......