മൈസൂരു: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതിയും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിലെ മൈസൂരു ജില്ലയിലെ ടി.......
കോയമ്പത്തൂർ ശൗരിപാളയത്തെ ശ്മശാനത്തിലാണ് സംഭവം.
ജൂണ്‍ ആറിന് മരിച്ച നാഗരാജിന്റെ മൃതദേഹത്തില്‍ നിന്നാണ് സ്വര്‍ണമാല അഴിച്ചുമാറ്റിയത്.ജൂണ്‍ 19-ന് ബന്ധുക്കള്‍ ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തില്‍പോയപ്പോളാണ് മൃതദേഹം മറവുചെയ്തഭാഗത്ത് മണ്ണുമാറ്റിയതായി കണ്ടെത്തിയത്.
സംശയംതോന്നിയ ബന്ധുക്കള്‍ ശ്മശാനപരിസരത്ത് രാത്രിയില്‍ തങ്ങിയിരുന്ന കാര്‍ത്തികേയനെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയുംചെയ്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സുഹൃത്തുക്കളായ ശക്തിവേല്‍, മണികണ്ഠന് എന്നിവര്‍ക്കൊപ്പം മൃതദേഹം പുറത്തെടുത്ത് മാല പൊട്ടിച്ചെടുത്തതായും കടയില്‍ മാലവിറ്റതായും പറഞ്ഞെന്നു ബന്ധുക്കള്‍ പറഞ്ഞു. ......
ത്രിപുരയിലെ മുൻ മുഖ്യമന്ത്രിയും നിലവിൽ ബിജെപി എം പിയുമായ ബിപ്ലവ് കുമാർ ദേബ് കന്നഡനടിയും മോഡലുമായ ത്രിവേണി റാവുവിനെ വിവാഹം ചെയ്തു. കാൽനൂറ്റാണ്ട്കാലം വിപ്ലവ പ്രസ്ഥാനമായ കമ്മ്യുണിസ്റ്റ് പാർട്ടി ഭരിച്ച ത്രിപുരയിൽ ബിജെപി മുന്നണിയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ ആദ്യമായി മുഖ്യമന്ത്രിയായ നേതാവാണ് ബിപ്ലവ് കുമാർ. ......
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം മന്ത്രിസ്ഥാനമൊഴിഞ്ഞത്.......
ന്യൂഡൽഹി: തന്റെ അനുവാദമില്ലാതെ വീട്ടുചുമരിൽ അയൽക്കാരൻ നിർമിച്ച മതിലും ലിന്റലും പൊളിച്ചുനീക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അയാൾ വർഷങ്ങൾക്ക് മുൻപ് കോടതി കയറിയത്. എന്നാൽ കേസ് വർഷങ്ങൾ നീണ്ടുപോയപ്പോൾ, 'മതിൽ പൊളിക്കേണ്ട, പകരം കൈയിൽനിന്ന് പണം വാങ്ങാം' എന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ......
ന്യൂഡൽഹി: രാവിലെ സർക്കാർ ആശുപത്രിയിലെ തിരക്കുകളിൽ നിന്ന് രോഗികളെ സ്വന്തം നഴ്സിംഗ് ഹോമുകളിലേക്ക് കടത്തുക, വൈകുന്നേരങ്ങളിൽ വൻ തുക വാങ്ങി അവിടെ ശസ്ത്രക്രിയകൾ നടത്തുക—ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ സർക്കാർ ഡോക്ടർമാർ നടത്തിവന്ന ഈ 'സമാന്തര മെഡിക്കൽ സാമ്രാജ്യത്തിന്' സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം. വിലക്ക് ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാർക്കെതിരെ അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ച ഉന്നതതല അന്വേഷണത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
"വിഷയം വളരെ ഗൗരവമുള്ളതാണ്. ......
ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശംവെച്ചെന്ന പരാതിയിൽ നടൻ പ്രകാശാ രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ സമൻസ് അയച്ചിട്ടും അത് സ്വീകരിക്കാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ നടപടി.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്നാണ് പരാതി. ......
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളെ വീണ്ടും മാറ്റിമറിച്ച് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിൽ നിന്ന് ആറു ലോക്സഭാ എംപിമാർ ഏകനാഥ് ഷിന്ദേയുടെ ശിവസേനയിൽ ചേർന്നു.ഓംരാജെ നിംബാൽക്കർ, സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, ഭാവുസാഹേബ് വക്ചൗർ എന്നിവരാണ് ഉദ്ധവ് പക്ഷം വിട്ട് ഷിന്ദേ ക്യാമ്പിലെത്തിയ എംപിമാർ. മുംബൈയിൽ നടന്ന ചടങ്ങിൽ ഇവരെ ഷിന്ദേ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ......
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാർ (സിഇടിഎ) ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വാഹനങ്ങളുടെയും സ്കോച്ച് വിസ്കിയുടെയും വിലയിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. ......
ബംഗളുരു: കർണാടകത്തിലെ കോൺഗ്രസ്സിൽ ഒരു പുതിയ നേതൃത്വത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളിൽ ഒരാളായ ബി കെ ഹരിപ്രസാദ് സംസ്ഥാന അധ്യക്ഷനായതോടെയാണ് കോൺഗ്രസ്സ് നേതൃത്വത്തിൽ മാറ്റം വരുന്നത്. ......