ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) ആണ് ഹർജി സമർപ്പിച്ചത്. ......
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയിൽ ഞെട്ടിച്ച് സി.ബി.ഐയുടെ നടപടി. വൻ കോഴ വാങ്ങി നിലവാരമില്ലാത്ത മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയ കേസിൽ യു.ജി.സി മുൻ ചെയർമാൻ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) അംഗങ്ങൾ, ഇടനിലക്കാർ എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തു.
34 പേർ പ്രതിപ്പട്ടികയിൽ; അറസ്റ്റും റെയ്ഡും
പ്രതിപ്പട്ടികയിലുള്ള 34 പേരിൽ എട്ടുപേരെ സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ......
കേന്ദ്രസർക്കാർ ജുഡീഷ്യൽ നിയമനങ്ങൾ വൈകിക്കുന്നതിലും തിരഞ്ഞെടുത്ത് അംഗീകരിക്കുന്നതിലും സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൊളീജിയം ശുപാർശ ചെയ്ത നിയമനങ്ങളിൽ കേന്ദ്രത്തിന്റെ നിസ്സംഗതയും ചില പേരുകൾക്ക് മാത്രം അംഗീകാരം നൽകുന്നതിലുള്ള കാലതാമസവും നീതിന്യായ വ്യവസ്ഥയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
അഡ്വ. ......
നഗ്ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളായ യുവതിയുടെയും അമ്മയുടെയും നഗ്നചിത്രങ്ങളാണ് യുവതിയുടെ ഭർത്താവ് പ്രചരിപ്പിച്ചത്. ......
അപ്രതീക്ഷിത ട്വിസ്റ്റുകളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എക്കാലവുമുണ്ടാകാറുള്ളത്. ബദ്ധവൈരികൾ പെട്ടെന്ന് ഒന്നിക്കുകയും ആത്മമിത്രങ്ങൾ കൊടുംശത്രുക്കളായി മാറുകയും ചെയ്യുന്നത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാം കണ്ടിട്ടുണ്ട്. ......
ബീഹാറിൽ കോൺഗ്രസ് പ്രഖ്യാപിച്ച പ്രിയദർശിനി ഉദാൻ യോജന വിവാദത്തിൽ. ആർത്തവ ശുചിത്വ അവബോധം വളർത്താൻ എന്ന പേരിൽ സംസ്ഥാനത്തെ അഞ്ചുലക്ഷം സ്ത്രീകൾക്ക് സാനിറ്ററി പാഡ് വിതരണം ചെയ്യുന്നതാണ് പദ്ധതി. ......
കർണാടകം: ബംഗളുരുവിന് സമീപം ദേവനഹള്ളിയിലെ ചന്നരായപട്ടണ താലൂക്കിൽ ഏറോസ്പേസ് പാർക്ക് ആരംഭിക്കാനായി രണ്ടായിരത്തോളം ഏക്ര ഭൂമി ഏറ്റെടുക്കാനുള്ള ഗവണ്മെന്റ് തീരുമാനത്തിന് എതിരെയുള്ള കർഷകപ്രക്ഷോഭം തുടരും. കർഷകസംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിധാൻസൗധയിൽ വെച്ച് നടത്തിയ ചർച്ച പൂർണ്ണമായില്ല. ......
ബംഗളൂരു : വിക്ടോറിയ ലേഔട്ടിലെ റെസിഡൻഷ്യൽ വീട്, ബംഗളൂരുവിലെ അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യാവസായിക ഭൂമി, ആനേക്കൽ താലൂക്കിലെ കൃഷിഭൂമി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയത്. ഈ ആസ്തികൾക്ക് ആകെ 34.12 കോടി രൂപയുടെ ന്യായമായ വിപണി മൂല്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ......
മദ്രസ വിദ്യാർത്ഥിനിയെ നിരന്തരം ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി നിരവധി തവണ ബലാത്സംഗത്തിനിരയായത്. ......
കുടുംബ തർക്കത്തിനിടെ വനിതാ കൗൺസിലറെ ഭർത്താവ് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ ഗോമതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സ്റ്റീഫൻ രാജ് മുപ്പത്തെട്ടുകാരിയായ ഗോമതിയെ വെട്ടിക്കൊല്ലുകയായിരുന്നു. ......