ബെംഗളുരുവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ മലയാളി ദമ്പതികൾ രാജ്യം വിട്ടെന്ന് പൊലീസ്. എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസും ഭാര്യ ഷൈനി ടോമിയും കെനിയയിലേക്കാണ് പോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ......
കോൺഗ്രസിനെ വൻ പ്രതിസന്ധിയിലാക്കി ശശി തരൂരിന്റെ ഏറ്റവും പുതിയ ലേഖനം. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകൾ വിവരിച്ചാണ് ശശി തരൂർ മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിൽ ലേഖനം എഴുതിയിരിക്കുന്നത്. ......
മദ്യലഹരിയിൽ പൊലീസിനെ അസഭ്യം പറയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. .......
കേരളത്തിൽ പരസ്പരം പോരടിക്കുമ്പോഴും കോൺഗ്രസും സിപിഎമ്മും ദേശീയതലത്തിൽ സഖ്യത്തിലാണ്. തമിഴ്നാട് മുതൽ സിപിഎമ്മും കോൺഗ്രസും സിപിഎമ്മും ഒരേ മുന്നണിയിലാണ് മത്സരിക്കുന്നത്. ......
ന്യൂഡൽഹി: അഭിഭാഷകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നീക്കമെന്ന നിലയിൽ, പ്രതികൾക്ക് നിയമോപദേശം നൽകുന്നതിനായി അഭിഭാഷകരെ അന്വേഷണ ഏജൻസികൾ വിളിച്ചുവരുത്തുന്നതിന്റെ നിയമസാധുതയും പ്രത്യാഘാതങ്ങളും പരിശോധിക്കാൻ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.
"കേസുകളുടെ അന്വേഷണത്തിനിടെ നിയമോപദേശം നൽകുന്ന അല്ലെങ്കിൽ കക്ഷികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരെ വിളിച്ചുവരുത്തുന്നത് സംബന്ധിച്ചും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടും" എന്ന് പേരിട്ടിരിക്കുന്ന ഈ കേസ്, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. ......
ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന.പന്ന ടൈഗര്‍ റിസര്‍വിലാണ് ആന ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്കെത്തിയത്. ......
കർണാടകം: ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി ഏറ്റവും അവസാനം മുന്നോട്ടുവന്നിരിക്കുന്നത് സി പി യോഗേശ്വറാണ്. ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്ന് ശിവകുമാറിന്റെ സഹായത്തോടെ ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ നേതാവാണ് യോഗേശ്വർ. ......
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. രാജസ്ഥാനിലെ ചുരുവിലാണ് വ്യോമസേനയുടെ SEPECAT ജാഗ്വാർ വിമാനം തകർന്നുവീണത്.......
ഇന്ത്യൻ നിയമരംഗത്ത് നിലനിൽക്കുന്ന ലിംഗപരമായ അസമത്വങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോംബെ ഹൈക്കോടതി ജസ്റ്റിസ് ഷർമിള ദേശ്മുഖ്. ബോംബെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ. ......
ന്യൂഡൽഹി: അശ്രദ്ധമായി വാഹനമോടിച്ച് മരിക്കുന്നവരുടെ നിയമപരമായ അവകാശികൾക്ക് മോട്ടോർ വാഹന നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ പി.എസ്. ......