മരിച്ചെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തിയ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തി. അടക്കം ചെയ്യുന്നതിന് തൊട്ടുമുമ്പ് കുഞ്ഞ് കരയുകയായിരുന്നു. ......
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിലെ വിരമിക്കൽ സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. പല മുതിർന്ന ബിജെപി നേതാക്കളും തങ്ങളുടെ എഴുപത്തഞ്ചാം വയസിൽ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ......
തിരുവനന്തപുരം:ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. വോട്ടവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഈ നടപടി മൂന്ന് പ്രധാന വിഷയങ്ങളിൽ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതായി നിരീക്ഷിച്ചു.
എ.എസ്. ......
ന്യൂഡെൽഹി : ഒരിടവേളയ്ക്കുശേഷം തിരുവനന്തപുരം എം.പി. ഡോ. ശശി തരൂര് വീണ്ടും കോൺഗ്രസ്സിനെതിരെ ആഞ്ഞടിക്കുമ്പോൾ ഒരുകാര്യം ഉറപ്പായി.......
സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിൽ സ്വകാര്യ സ്കൂളിലാണ് സംഭവം.
ഹിസാർ കർതാർ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്. ......
താടി വെട്ടാൻ വിസമ്മതിച്ച കശ്മീരി മുസ്ലീം ഡോക്ടർക്ക് അഡ്മിഷൻ ഡിഎൻബി (നെഫ്രോളജി) സീറ്റ് നിഷേധിച്ചെന്ന് ആരോപണം. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്റർ ആൻഡ് ഹോസ്പിറ്റലിനെതിരെയാണ് ആരോപണം. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കാണാൻ വീട്ടിലെത്തിയ ബിജെപി എംപിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അമേരിക്കയിലെത്തിയ ഇന്ത്യൻ സംഘത്തിൽ അംഗമായ ബിജെപി എംപി പ്രോട്ടോക്കോൾ ലംഘിച്ച് ട്രംപിന്റെ മാരാ ലോഗോ വസതിയിൽ ചെന്നത്. ......
മുംബൈ: ഒരു രേഖ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി കണക്കാക്കുമ്പോൾ, കോടതിയുടെ ഉത്തരവ് മൂലം രേഖ സമർപ്പിക്കുന്നതിൽ വരുന്ന കാലതാമസം ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി. 1908-ലെ രജിസ്ട്രേഷൻ നിയമപ്രകാരം, രേഖകൾ രജിസ്റ്റർ ചെയ്യാൻ സമർപ്പിക്കേണ്ട സമയപരിധി കണക്കാക്കുമ്പോൾ, ഒരു കക്ഷിക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ കാരണം ഉണ്ടാകുന്ന കാലതാമസം പരിഗണിക്കരുതെന്ന് കോടതി വ്യക്തമാക്കി.
രജിസ്ട്രേഷൻ നിയമത്തിലെ 23-ാം വകുപ്പ് അനുസരിച്ച്, രേഖകൾ രജിസ്റ്റർ ചെയ്യാനായി നാല് മാസത്തിനുള്ളിൽ ഹാജരാക്കണം. ......
നാലുമാസത്തിനകം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിടയുള്ള ബീഹാറിലാണ് ഇന്ത്യ മുന്നണിയുടെ പ്രധാനമുഖവും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പിന്നോക്കവിഭാഗത്തിൽ പെട്ട വോട്ടർമാർ നിർണ്ണായകമായ സംസ്ഥാനമാണ് ബീഹാർ. ......
സ്കൂളിലെ പ്രഥമാധ്യാപകൻ പെൺകുട്ടികളെ ആർത്തവ പരിശോധന നടത്തിയെന്ന് പരാതി. മഹാരാഷ്ട്രയിലെ താനെയിൽ ആർഎസ് ധമാനി സ്കൂൾ പ്രിൻസിപ്പലിനെതിരെയാണ് പരാതി.......