ന്യൂഡൽഹി: വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം നിയന്ത്രിക്കാൻ ഇരുചക്ര വാഹനങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. അനുവദനീയമായ പരിധിക്കപ്പുറം മലിനീകരണം കണ്ടെത്തിയാൽ വാഹനത്തിന്റെ വേഗവും പ്രവർത്തനശേഷിയും സ്വമേധയാ കുറയ്ക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്.
ഭാരത് സ്റ്റേജ്–6 (ബിഎസ്-VI) രണ്ടാം ഘട്ടത്തിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന വാഹനങ്ങളിൽ ‘ലിംപ്-ഹോം മോഡ്’ നടപ്പാക്കാനാണ് നിർദേശം. ......
ബീഡ്: ക്ലാസിൽ മകളെ നിർത്തിയതിനെ ചോദ്യം ചെയ്യാനെത്തിയ രക്ഷിതാവ് അധ്യാപകനെ മർദിച്ചെന്ന് പരാതി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പർളി വൈദ്യനാഥ് ഫിസിയോതെറാപ്പി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ......
ന്യൂഡൽഹി: രാജ്യത്തെ എല്ലാ മേഖലകളിലും ഏകീകൃത സമയക്രമം ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. ‘ഒരു രാജ്യം, ഒരു സമയം’ എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം രാജ്യത്തെ നിയമപരവും വാണിജ്യപരവും ഡിജിറ്റലും ഭരണപരവുമായ പ്രവർത്തനങ്ങൾക്ക് നിർബന്ധമാക്കുന്ന ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു. ......
ന്യൂഡൽഹി: ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന അഭിഭാഷകനും മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ഡോ. എസ്.......
ന്യൂഡൽഹി: പ്രൊഫഷണൽ ധാർമികതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാർ കൗൺസിലുകളും സ്വയം പരിശോധന നടത്തണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ബി.വി. നാഗരത്ന. ......
മാലേഗാവ്: ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റതായി ആരോപണം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഫർസാന ചന്ദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ......
ബംഗളുരു: മഹർഷി വാൽമീകി പട്ടികവർഗ്ഗ വികസന കോർപറേഷനിലെ ശതകോടികളുടെ ധനാപഹരണ കേസ്സിൽ പ്രതിയായി ഇഡി, സിബിഐ അന്വേഷണം നേരിടുന്ന ബി. നാഗേന്ദ്രയെ മന്ത്രിസഭയിലെടുത്തത് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ......
ചണ്ഡീഗഢ്: തട്ടിക്കൊണ്ടുപോയി ആക്രമിച്ചശേഷം തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഞ്ചാബിലെ മൊരിന്ദയിലാണ് സംഭവം. ......
മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച് ജനക്കൂട്ടത്തിന്റെ പ്രതിഷേധം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ......
ന്യൂഡൽഹി: വനിതാ സംവരണവും മണ്ഡല പുനർനിർണയവും മാത്രം അജണ്ടയാക്കി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത മാസം മൂന്നാം വാരത്തിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നതിനാണ് നീക്കം. ......