ലക്നൗ: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂളിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലാണ് സംഭവം. ......
ചെന്നൈ: ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായി അറിയപ്പെടുന്ന മലയാപുരം ശിങ്കാരവേലു ചെട്ടിയാർ പ്രവർത്തിച്ച ട്രിപ്ലിക്കേനിൽ സിപിഎമ്മിന് മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ. ......
ചെന്നൈ: തമിഴ്നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ അതിഥിയായി പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ......
ന്യൂഡൽഹി: എ.ഐ.സി.സി. ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചത് കോൺഗ്രസിനുള്ളിൽ തന്നെ വിവാദമാകുന്നു.......
കരൂർ: നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച് മുത്തശ്ശി. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം. ......
ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ടയിൽ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി. ‘വന്ദേമാതരം’ ആലപിച്ചതിന് പിന്നാലെ രാവിലെ 7.30ഓടെയായിരുന്നു പതാക ഉയർത്തിയത്. ......
ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ശക്തമായി പിന്തുണച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച എൻ.എൽ.എസ്.എൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) എടുത്ത ശിക്ഷാ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ബി.സി.ഐയുടെ നടപടികൾക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: എൻടിപിസി ലിമിറ്റഡുമായി ഉള്ള രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള വാണിജ്യ കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോയതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് (RIL) 10 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. ജസ്റ്റിസ് പി.എസ്. ......
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സൈനിക ധീരതാ മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 സൈനികർക്ക് ശൗര്യചക്ര ലഭിച്ചു. ......
സ്കൂളിൽ വിദ്യാർഥിനികൾ സ്കൂൾ യൂണിഫോമിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്കൂൾ വരാന്തയിൽ ഇരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ......