മുംബൈ: മുൻനിര സ്വകാര്യ ലൈഫ് ഇൻഷുറൻസുകളിലൊന്നായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, ഇന്ത്യയില് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എസ്എംഇ) വ്യക്തിഗത സംരംഭകർക്കും ഇടയിൽ ലൈഫ് ഇൻഷുറൻസ് സേവനങ്ങളുടെ വ്യാപ്തി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിഎസ്ബി ബാങ്കുമായി എസ്എംഇ ബാങ്ക് അഷ്വറൻസ് പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സഹകരണമാണിത്.
എസ്എംഇ ലൈഫ് ഇൻഷുറൻസിൽ ഏജീസ് ഗ്രൂപ്പിനുള്ള ആഗോള വൈദഗ്ധ്യത്തിൻ്റെ പിന്തുണയോടെ, ക്രെഡിറ്റ്, സേവിംഗ്സ്, ലൈഫ് ഇൻഷുറൻസ് എന്നിവ സംയോജിപ്പിക്കുന്ന സമഗ്രമായ സാമ്പത്തിക പരിഹാരങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ഈ പങ്കാളിത്തം സിഎസ്ബി ബാങ്കിനെയും ഏജീസ് ഫെഡറലിനെയും പ്രാപ്തരാക്കുന്നു. ......
കർണാടകത്തിൽ ബിജെപി തളർന്നുകിടക്കുകയാണ്. പാർട്ടിയെ തകർച്ചയിൽ നിന്ന് കരകയറ്റാനുള്ള പരിശ്രമങ്ങൾ ഉണ്ടാകുന്നില്ല.......
ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസുമായുള്ള സഖ്യം ഉപേക്ഷിക്കാൻ കോൺഗ്രസ് നീക്കം. രാജ്യസഭാ സീറ്റുകളിൽ നാഷനൽ കോൺഫറൻസ് ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ......
തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് തടയിടാൻ സർക്കാർ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് സുപ്രധാന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. തമിഴ്നാട്ടിലുടനീളം ഹിന്ദി ഹോർഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്. ......
നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്.......
ഉപമുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന കരുത്തനായ ഡി കെ ശിവകുമാറിന്റെ മനസ്സിൽ മുഖ്യമന്ത്രിപദവിയാണ്. അഞ്ചുകൊല്ലം മുമ്പ് സോണിയാഗാന്ധിയാണ് അദ്ദേഹത്തെ പി സി സി അധ്യക്ഷനാക്കിയത്. ......
ട്രെയിനുകളുടെ വേഗക്കുറവ് മറികടക്കാൻ ഇന്ത്യൻ റയിൽവെ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കാനൊരുങ്ങുന്നു. ടിൽടിങ് ട്രെയിനുകൾ അവതരിപ്പിക്കാനാണ് റയിൽവെയുൂടെ പദ്ധതി. ട്രാക്കിലെ വളവുകളിൽ വേഗം കുറയ്ക്കാതെ സഞ്ചരിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. ......
രാജസ്ഥാനിൽ സ്വകാര്യ ബസിന് തീപിടിച്ച് 20 മരണം. 16 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.......
ഗാസിയാബാദ്: ഗുണ്ടാ ദമ്പതികൾ തമ്മിലുള്ള തർക്കത്തിനിടെ യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.......
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് ഇടയ്ക്കിടെ വാർത്തകളിൽ നിറയുന്നുണ്ടെങ്കിലും ബംഗളുരുവിൽ അതിന്റെ പ്രവർത്തനം നിർത്തിവെച്ചിട്ട് വർഷങ്ങൾ ചിലതായി. ......