ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന അവകാശവാദമായി തൃശൂർ സ്വദേശിനി. തൃശൂർ കാട്ടൂർ സ്വദേശിനി സുനിത കെ എം ആണ് താൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശവാദം ഉയർത്തുന്നത്. ......
രാജ്യത്ത് പുതിയ വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകാനുള്ള നീക്കവുമായി റിസർവ് ബാങ്ക്. പത്തു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയിൽ പുതിയ ബാങ്കുകൾക്ക് ലൈസൻസ് നൽകാനൊരുങ്ങുന്നത്. ......
കശ്മീരിലെ നഖ്ഷ്ബന്ദ് സാഹിബ് ദർഗയുടെ കവാടം ചാടിക്കടന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 1931 ജൂലൈ 13 ന് അന്നത്തെ കശ്മീർ രാജാവായിരുന്ന ഹരിസിംഗിനെതിരെ പ്രതിഷേധിച്ച 22 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ......
നിമിഷപ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി നൽകാൻ പണം ഒരു വിഷയമേയല്ലെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ. സുപ്രീംകോടതിയിലാണ് ആക്ഷൻ കൗൺസിലിനായി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും അഭിഭാഷകൻ കെ.ആർ. ......
പഹൽഗാം ആക്രമണത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നെന്നും ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. ......
വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ഫോൺ സംഭാഷണം സ്വകാര്യതയുടെ ലംഘനമായി കാണാനാകില്ലെന്നും ജസ്റ്റിസ് ബി.വി.......
ന്യൂഡെൽഹി:ജൂലൈ 21-ന് ആരംഭിക്കുന്ന പാർലമെന്റ സമ്മേളനത്തിനായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച ഉന്നത നേതാക്കളുടെ യോഗം വിളിച്ചു. ബിഹാറിലെ വോട്ടർ പട്ടികയിൽ നടപ്പാക്കുന്ന പ്രത്യേക തീവ്ര പുതുക്കൽ (Special Intensive Revision - SIR), പഹൽഗാം ഭീകരാക്രമണം, 'ഓപ്പറേഷൻ സിന്ദൂർ', യു.എസ്. ......
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്കു തിരിക്കും.
ഇന്ന് വൈകുന്നേരം 4.35ന് സംഘം എക്സിന്റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തില്‍ ഭൂമിയിലേക്കു യാത്രതിരിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കലിഫോര്‍ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് എക്സില്‍ കുറിച്ചു.
ഐഎസ്എസില്‍ രണ്ടാഴ്ചത്തെ ദൗത്യത്തിനു ശേഷമാണ് ആക്സിയം 4 സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. ......
ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട നിയമ ജീവിതത്തിന് വിരാമമിട്ട് പ്രമുഖ അഭിഭാഷകൻ ദുഷ്യന്ത് ദവെ അഭിഭാഷകവൃത്തിയിൽ നിന്ന് വിരമിച്ചു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ മായാത്ത മുദ്ര പതിപ്പിച്ച അദ്ദേഹം, അഭിഭാഷക ജോലിയിൽ നിന്ന് വിരമിക്കുന്നതായി ഹൃദയസ്പർശിയായ കുറിപ്പിലൂടെ അറിയിച്ചു.
ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും സൗജന്യ നിയമസഹായങ്ങൾ നൽകിയതിനും പേരുകേട്ട ദവെ, തന്റെ ഔദ്യോഗിക ജീവിതത്തിൽ സംതൃപ്തിയും അഭിമാനവും രേഖപ്പെടുത്തി. ......
സുരേഷ് വണ്ടന്നൂർ
ഹൈദരാബാദ്: നിയമ രംഗത്തേക്ക് കടന്നുവരുന്ന യുവ അഭിഭാഷകർ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. ......