ന്യൂഡൽഹി: ഡിഎൻഎ തെളിവുകൾ കൈകാര്യം ചെയ്തതിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി വധശിക്ഷാ പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി. ഇതോടൊപ്പം, രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികൾക്കും ബാധകമായ തരത്തിൽ ഫോറൻസിക് തെളിവുകൾ ശേഖരിക്കാനും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
തമിഴ്നാട്ടിൽ 2011-ൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ കട്ടവെള്ളൈ @ ദേവകർ എന്നയാളെയാണ് സുപ്രീം കോടതി വെറുതെവിട്ടത്. ......
ന്യൂഡൽഹി: വൈദ്യുതി വിതരണ ഫ്രാഞ്ചൈസികളുടെ പ്രവർത്തനങ്ങളിൽ റെഗുലേറ്ററി കമ്മീഷനുകൾക്ക് നേരിട്ട് ഇടപെടാനോ ചോദ്യം ചെയ്യാനോ അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിതരണ ലൈസൻസ് ഉള്ള കമ്പനികൾക്ക് മാത്രമേ വൈദ്യുതി നിയമത്തിലെ സെക്ഷൻ 128 പ്രകാരം അന്വേഷണം നേരിടേണ്ടി വരികയുള്ളൂ എന്നും കോടതി നിരീക്ഷിച്ചു.
ഫ്രാഞ്ചൈസികൾ ലൈസൻസ് ഉള്ള കമ്പനികളുടെ ഏജന്റുമാരായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ ഫ്രാഞ്ചൈസികളുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഉത്തരവാദി വിതരണ ലൈസൻസ് ഉള്ള കമ്പനികൾ തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി:വ്യക്തിപരമായോ ആഡംബരപരമായോ ഉള്ള ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടാൻ തടവുകാർക്ക് മൗലികാവകാശമില്ലെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച വിധിച്ചു. ഭിന്നശേഷിക്കാരാണെങ്കിൽ പോലും ഇത് ബാധകമാണ്. ......
ബംഗളുരു: ഗ്യാരണ്ടികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പഞ്ച സൗജന്യ വാഗ്ദാനങ്ങളാണ് 2023 ൽ ബിജെപിയെ തകർത്ത് കർണാടകം പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത്. അഞ്ചിൽ ഒന്ന് സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രയാണ്. ......
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു (ബിഎസ്ഇ) ബോംബ് ഭീഷണി. ഇന്ന് മൂന്നു മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.......
വിമാനത്തിനുള്ളിൽ തമ്മിലടിച്ച സ്ത്രീകളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ഡൽഹി വിമാനത്താവളത്തിൽ തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്.......
സിപിഐ നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. സിപിഐ നേതാവ് ചന്തു റത്തോഡാണ് കൊല്ലപ്പെട്ടത്.......
ന്യൂഡൽഹി: സാമ്പത്തിക നഷ്ടം സംഭവിക്കുന്ന കുറ്റകൃത്യങ്ങളിൽ ഇരകളായി കമ്പനികളെയും കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇത് പ്രകാരം പ്രതികൾക്കെതിരെ വിചാരണക്കോടതി നൽകുന്ന വിധിയിൽ അതൃപ്തിയുള്ള കമ്പനികൾക്ക് ഇനി സ്വന്തം നിലയിൽ അപ്പീൽ നൽകാം. ......
അധ്യാപകന്റെ ദീർഘകാല ലൈംഗിക പീഡനത്തെ തുടർന്ന് സ്വയം തീകൊളുത്തിയ വിദ്യാർത്ഥിനി മരിച്ചു. ഒഡീഷയിലെ ബാലസോറിലുള്ള ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ചത്. ......
വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി. വിവാഹമോചന കേസിൽ ഭാര്യയുടെ ഫോൺ സംഭാഷണം തെളിവായി ഹാജരാക്കിയത് തള്ളിയ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ വിധി. ......