ബെംഗളുരു: കർണാടകയിൽ വിവാഹിതയായ യുവതി മലയാളി യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തിന് പിന്നിൽ ലൗ ജിഹാദെന്ന ആരോപണം ശക്തമാക്കി ഹിന്ദു സംഘടനകൾ. ബങ്കൽ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ യുവതിയാണ് കുറച്ചുദിവസം മുമ്പ് മലയാളിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ......
ലോകതലത്തിൽ പ്രസിദ്ധമായ ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായി ബിജെപി ആരോപിച്ചു. "ദൈവ വിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനത്തിൽ കോൺഗ്രസ്സ് ഗവൺമെന്റ് വീണുപോയതാണ്. ......
ന്യൂഡൽഹി: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ആയി രാഷ്ട്രീയനിഷ്പക്ഷനായ ഒരാളെ നിയമിക്കുന്നതിനായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ലോക് പ്രഹാരി എന്ന സന്നദ്ധ സംഘടനയാണ് ഈ ഹർജി സമർപ്പിച്ചത്. ......
ന്യൂഡൽഹി: സുപ്രീം കോടതി അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഹൈക്കോടതി കൊളീജിയത്തിന്റേതാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. ......
ന്യൂഡൽഹി: ഉത്തർപ്രദേശ് ഗ്യാങ്സ്റ്റേഴ്സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇടക്കാല ജാമ്യത്തിലുള്ള മുൻ ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് അൻസാരി, യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ, ഇന്ത്യയിൽ യാത്ര ചെയ്യുന്നതിന് മുമ്പ് വിചാരണ കോടതിയിൽ നിന്ന് മുൻകൂർ അനുമതി തേടേണ്ട വ്യവസ്ഥയിൽ നിന്ന് അൻസാരിയെ ഒഴിവാക്കണമെന്ന് വാദിച്ചു. 2022-ലെ വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അൻസാരിക്ക് എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടെന്നും, അതിനാൽ റെപ്രസന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ട് സെക്ഷൻ 8(3) പ്രകാരം യാത്രാ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.
ലഖ്നൗവിലെ വീടുകൾ സർക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് അൻസാരി അവിടെ താമസമില്ലെന്നും, ഗാസിപ്പൂരിലേക്ക് പോകാൻ വിലക്കുണ്ടെന്നും ഹർജിയിൽ പറയുന്നു. ......
ബംഗളുരു : തെക്കൻ ബംഗളുരുവിലെ ഐ ടി ഹബ്ബായ ഇലക്ട്രോണിക്സ് സിറ്റിയെ നഗരകേന്ദ്രങ്ങളുമായി കൂട്ടിയിണക്കുന്ന യെല്ലോ ലൈൻ സർവ്വീസ് ആരംഭിച്ചതോടെ നമ്മ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം പത്തുലക്ഷം കടന്നു. വൻ തിരക്കാണ് ഓരോ ദിവസവും യെല്ലോ ലൈനിൽ അനുഭവപ്പെടുന്നത്. ......
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും വിട്ടുനിന്നതിനെ വിമർശിച്ച് ബിജെപി. പാകിസ്ഥാനെ സ്നേഹിക്കുന്നതിനാലാണ് രാഹുൽ ഗാന്ധി ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്നത് എന്നായിരുന്നു ബിജെപി നേതാക്കളുടെ കുറ്റപ്പെടുത്തൽ. ......
ന്യൂഡൽഹി: രാജ്യത്തെ ചരക്ക് സേവന നികുതി(ജിഎസ്ടി)യിൽ വൻ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അടയ്ക്കുന്ന നികുതി ഗണ്യമായി കുറയ്ക്കുക ലക്ഷ്യമിട്ടാണ് പരിഷ്കരണം. ......
ന്യൂഡൽഹി: തെങ്ങിൻ കള്ളിലെ എഥൈൽ ആൽക്കഹോളിന്റെ അളവ് 8.98% വരെയാക്കി വർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ തുടർന്ന് 2007-ലെ പഴയ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി. നേരത്തെ ഇത് 8.1% ആയിരുന്നു.
പുതിയ ഉത്തരവോടെ, 2007-ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ തുടർനടപടികളും ജസ്റ്റിസുമാരായ പി.എസ്. ......