ന്യൂ ഡൽഹി: വെസ്റ്റ് ബംഗാൾ പ്രിമൈസസ് ടെനൻസി ആക്ട്, 1997 പ്രകാരം, കുടിയൊഴിപ്പിക്കലിനുള്ള സമൻസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ സമ്മതിച്ച വാടക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ വാടകക്കാരന് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷണം തേടാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: തർക്കങ്ങൾ തീർപ്പാക്കാൻ മധ്യസ്ഥതക്ക് സ്വമേധയാ തയ്യാറാവുകയും മധ്യസ്ഥ തീർപ്പ് അംഗീകരിക്കുകയും ചെയ്ത കക്ഷികൾക്ക് പിന്നീട് അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ മധ്യസ്ഥതയ്ക്ക് പരിഗണിക്കാനാവില്ലെന്ന് വാദിച്ച് എതിർക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി .
ജസ്റ്റിസുമാരായ അഗസ്റ്റിൻ ജോർജ് മസിഹ്, അതുൽ എസ്. ചന്ദ്രകാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഗുരു തേജ് ബഹദൂർ ചാരിറ്റബിൾ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്. ......
ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. മഹാരാഷ്ട്ര ഗവര്ണര് സി.പി.......
തന്റെ നാലു കുഞ്ഞുങ്ങളെയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിലാണ് സംഭവം.......
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഇന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ......
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത മാസം പുതിയ കെട്ടിടത്തിലേക്ക്. നിലവിൽ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രവർത്തിക്കുന്നത്. ......
ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഏകദേശം 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) ആവശ്യപ്പെട്ടു. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പ്രക്രിയയുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പേരുകളാണ് ഇത്തരത്തിൽ പ്രസിദ്ധീകരിക്കേണ്ടത്.
പേരുകൾ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. ......
ന്യൂഡൽഹി: ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിക്കുന്ന അപ്പീലുകളും (അപ്പീൽസ് എഗൈൻസ്റ്റ് ഗ്രാൻഡ് ഓഫ് ബെയിൽ), ജാമ്യം റദ്ദാക്കാൻ സമർപ്പിക്കുന്ന അപേക്ഷകളും (കാൻസലേഷൻ ഓഫ് ബെയിൽ ആപ്ലിക്കേഷൻസ്) വ്യത്യസ്തമായി കാണണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുൻ ഒളിമ്പ്യൻ സുശീൽ കുമാറിന് അനുവദിച്ച ബെയിൽ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിയമനിർദ്ദേശം നടത്തിയത്.
സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
ബെയിൽ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നിയമപരമായി ശരിയാണോ എന്ന് മാത്രമാണ് അപ്പീലുകളിൽ പരിശോധിക്കേണ്ടത്.
പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ വിശദമായി അപ്പീൽ കോടതിയിൽ ചർച്ച ചെയ്യരുത്. ......
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി. ഡൽഹിയിലെത്തിയാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ......