ന്യൂഡൽഹി: തട്ടിപ്പിലൂടെ നേടിയ ഏതൊരു വിധിയും ഉത്തരവും നിയമപരമായി അസാധുവാണെന്ന് സുപ്രീം കോടതി ഇന്നലെ വീണ്ടും ഉറപ്പിച്ചു. അപ്പീലോ പുനഃപരിശോധനയോ റിട്ട് ഹർജിയോ ഇല്ലാതെ തന്നെ അത്തരം ഉത്തരവുകളെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
റെഡ്ഡി വീരണൻ V. ......
ലൈംഗിക വേഴ്ച്ചയിൽ തന്നെ തൃപ്തിപ്പെടുത്താനാകില്ലെന്നാരോപിച്ച് ഭർത്താവിനെ യുവതി കുത്തിക്കൊന്നു. ഡൽഹി, നിഹാൽ വിഹാറിലാണ് സംഭവം.......
വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതി അന്വേഷിച്ച യുപി സ്പെഷൽ ടാസ്ക് ഫോഴ്സ് കണ്ടെത്തിയത് എട്ടു വർഷമായി പ്രവർത്തിക്കുന്ന വ്യാജ എംബസി. ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’ എന്ന രാജ്യത്തിന്റെ എംബസിയാണ് കഴിഞ്ഞ എട്ടുവർഷമായി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവർത്തിച്ചിരുന്നത്. ......
അഞ്ചു വയസുള്ള ആൺകുട്ടിയെ യുവാവ് നരബലി നടത്തി. രാജസ്ഥാനിലെ ജയ്പുരിൽ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായത്. ......
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച യുവതി പൊലീസ് കസ്റ്റഡിയില്‍.
32കാരനായ യുവാവിനെ കൊലപ്പെടുത്തിയ ഭാര്യ 29കാരി ഫര്‍സാന ഖാനെയാണ് പൊലീസ് കുടുക്കിയത്. ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ ഞായറാഴ്ചയാണ് സംഭവം.
യുവതിയുടെ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്ന് സെര്‍ച്ച് ചെയ്തത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതകം പുറത്തായത്.
ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണതിനെ തുടര്‍ന്നാണ് യുവതി,
ഭര്‍ത്താവ് മുഹമ്മദ് ഷാഹിദിനെ കൊലപ്പെടുത്തിയത്. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കെതിരായി ഇ ഡി സമർപ്പിച്ച അപ്പീൽ തള്ളിയ സുപ്രീം കോടതിയുടെ അതേ ബെഞ്ചുതന്നെ മറ്റൊരു കേസ്സിൽ കർണാടക ഗവണ്മെന്റിന് കനത്ത പ്രഹരമേൽപ്പിച്ചു. ബംഗളുരു സൗത്തിലെ ബിജെപി എം പി തേജസ്വി സൂര്യ കഴിഞ്ഞ നവംബർ എട്ടിന് എക്സിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ......
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നുള്ള സുവിശേഷകന്റെ അവകാശവാദം തള്ളി കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നത് സംബന്ധിച്ച് ഒരു വിവരവും കേന്ദ്രസർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: ദാമ്പത്യ തർക്കത്തിനിടെ മുൻ ഭർത്താവിനും കുടുംബത്തിനും എതിരെ വ്യാജ ക്രിമിനൽ കേസുകൾ നൽകി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാക്കിയതിന് ഐപിഎസ് ഉദ്യോഗസ്ഥയും മാതാപിതാക്കളും പരസ്യമായി നിരുപാധികം മാപ്പ് പറയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഐപിഎസ് ഉദ്യോഗസ്ഥ നൽകിയ ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന്, മുൻ ഭർത്താവ് 109 ദിവസവും അദ്ദേഹത്തിന്റെ പിതാവ് 103 ദിവസവും ജയിലിൽ കഴിഞ്ഞിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A (ക്രൂരത), 307 (വധശ്രമം), 376 (ബലാത്സംഗം) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്."അവർ അനുഭവിച്ച ദുരിതങ്ങൾ ഒരു തരത്തിലും തിരികെ നൽകാനോ നഷ്ടപരിഹാരം നൽകാനോ കഴിയില്ല," എന്ന് നിരീക്ഷിച്ച ബെഞ്ച്, ധാർമ്മികമായ ഒരു പരിഹാരമെന്ന നിലയിൽ പരസ്യമായ മാപ്പ് അനിവാര്യമാണെന്നും ഊന്നിപ്പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥ തന്റെ മുൻ ഭർത്താവിനും കുടുംബത്തിനും എതിരെ ആറ് ക്രിമിനൽ കേസുകളാണ് ഫയൽ ചെയ്തിരുന്നത്. ......
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 498A വകുപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള സുപ്രധാന നീക്കത്തിൽ, വിവാഹ ക്രൂരത കേസുകളിൽ അറസ്റ്റിന് മുൻപ് ഫാമിലി വെൽഫെയർ കമ്മിറ്റികളെ (FWC) ഉൾപ്പെടുത്തണമെന്ന് നിഷ്കർഷിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളെ സുപ്രീം കോടതി അംഗീകരിച്ചു.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് എ.ജി. ......