പൂനെ:വിനായക് ദാമോദർ സവർക്കർക്ക് നൽകപ്പെട്ട 'സ്വാതന്ത്ര്യവീർ' എന്ന വിശേഷണം ഏതെങ്കിലും സർക്കാർ ഔദ്യോഗികമായി നൽകിയതല്ലെന്ന് സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ കോടതിയിൽ സമ്മതിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ പുനെയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ നടത്തിയ ക്രോസ് വിസ്താരത്തിലാണ് സത്യകി നിർണ്ണായകമായ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ പാർട്ട്-ടൈം ചെയർമാനായി നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാർ നിയമിതനായി.......
ഇലക്ട്രിക് വാഹനങ്ങൾ നമ്മുടെ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വളരെ വേഗത്തിൽ ചാർജ്ജ് ആവുകയും ദീർഘനേരം ഊർജ്ജം നൽകുകയും ചെയ്യുന്ന പുതിയതരം ബാറ്ററികൾ കണ്ടുപിടിക്കപ്പെട്ടതോടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ മാർക്കറ്റ് സജീവമായത്. ......
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഒൻപതംഗ വിശാല ബെഞ്ചിന് മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ......
2023ൽ കർണാടകത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ്സ് ഗവണ്മെന്റ് നടപ്പിലാക്കിയ അഞ്ച് തെരഞ്ഞെടുപ്പ് ഗ്യാരണ്ടികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനശ്രദ്ധ നേടിയതും ശക്തി പദ്ധതിയാണ്. സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സംസ്ഥാനമൊട്ടാകെ യാത്ര സൗജന്യമാക്കിയ പദ്ധതിയാണിത്. ......
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയാണ് വിവാഹിതയായ പത്തൊൻപതുകാരിക്ക് കാമുകനൊപ്പം പോകാൻ അനുമതി നൽകിയത്. ......
ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാരീതി ഏതാണെന്ന് തീരുമാനിക്കാൻ മികച്ച 'ജഡ്ജി' ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർ തന്നെയാണെന്ന് സുപ്രീം കോടതി. ഒന്നര വയസ്സുള്ള കുട്ടിയുടെ വൃഷണം നീക്കം ചെയ്തതുമായി (Orchidectomy) ബന്ധപ്പെട്ട് ഒരു പീഡിയാട്രിക് സർജനെതിരെ എടുത്ത ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം.
ജസ്റ്റിസുമാരായ പി.എസ്. ......
ചെന്നൈ: നടി സുഭാഷിണി (36) തൂങ്ങി മരിച്ച നിലയിൽ. കുടുംബ പ്രശ്നങ്ങളെ തുടർന്ന് താരം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.......
ബംഗളുരു : അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പാചകവാതക പ്രതിസന്ധിയ്ക്ക് പുറമെ മറ്റൊരു ഗൗരവ പ്രശ്നം കൂടി ബംഗളുരു നഗരം അഭിമുഖീകരിക്കുന്നുണ്ട്. അതാകട്ടെ ക്രമസമാധാന പ്രശ്നമായി വളരുകയും ചെയ്തിരിക്കുന്നു. ......
ന്യൂഡൽഹി: പൊതുസേവനത്തിലേക്കുള്ള നിയമന നടപടികൾ കർക്കശമായി പാലിക്കപ്പെടേണ്ടതാണെന്നും, വ്യക്തിപരമായ കാരണങ്ങളാൽ പരീക്ഷകളിൽ ഇളവ് നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി. പോലീസ് നിയമനത്തിനായുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥിക്ക് വീണ്ടും അവസരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ......