അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ 23-കാരിയായ യുവതിയെ വാടക ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ജെറ്റ്പൂർ സ്വദേശിനിയായ നന്ദിനി ബോസമിയയെയാണ് ജൂൺ 22-ന് ഗൊണ്ടൽ ക്രോസ്റോഡ്സിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ......
കാഞ്ഞങ്ങാട്: കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു.......
ബംഗളുരു: ആകെയുള്ള എം എൽ എമാരുടെ എണ്ണമനുസരിച്ച് കർണാടകത്തിൽ 34 മന്ത്രിമാരാകാം. എന്നാൽ ഈ മാസം മൂന്നിന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെ പതിനാല് മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളൂ. ......
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപരവും നിർണായകവുമായ സംഭവങ്ങളിലൊന്നായ 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥ ഇനി ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കും പഠനവിഷയമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എൻസിഇആർടി തയ്യാറാക്കിയ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ മാറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെ പന്ത്രണ്ടാം ക്ലാസ് പാഠ്യപദ്ധതിയിൽ മാത്രമായിരുന്നു അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിശദമായ പഠനം ഉണ്ടായിരുന്നത്. ......
അമേരിക്ക–ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നാണ് സൂചന. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ......
ന്യൂഡൽഹി: സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോഴ്സുകളിലെ (NEET-SS) ഒഴിവുള്ള ഇൻ-സർവീസ് സീറ്റുകൾ ഓൾ ഇന്ത്യ ക്വാട്ടയിലേക്ക് വിട്ടുകൊടുക്കുന്നതിനെതിരെ തമിഴ്നാട് സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. തമിഴ്നാട്ടിലെ സർക്കാർ കോളേജുകളിൽ ഒഴിവുകിടക്കുന്ന 152 സൂപ്പർ സ്പെഷ്യാലിറ്റി ഇൻ-സർവീസ് സീറ്റുകൾ ഈ അധ്യയന വർഷത്തിൽ ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി:നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒരു വിലയാധാരത്തിന് (Sale Deed) ശക്തമായ നിയമസാധുതയും വിശ്വാസ്യതയുമുണ്ടെന്നുഅതിൽ ഒപ്പിട്ടിരിക്കുന്ന സാക്ഷിയുടെ വിവരങ്ങളിലെ ചെറിയ അപാകതകൾ കൊണ്ട് മാത്രം ആധാരത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പറഞ്ഞത്. ......
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് ആഗോള സമ്പദ്വ്യവസ്ഥ ഇതുവരെ പൂർണമായി മുക്തമായിട്ടില്ല. ഹോർമുസ് കടലിടുക്ക് അടച്ചതും എണ്ണവിലയിലെ കുതിപ്പും ലോക രാജ്യങ്ങളെ സമ്മർദത്തിലാക്കിയിരിക്കെയാണ് മറ്റൊരു വലിയ ഭീഷണി ഉയരുന്നത്. ......
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ഒരു വിമാനം ലാൻഡിങ് ശ്രമത്തിനിടെ നിയന്ത്രണപാതയിൽ നിന്ന് വ്യതിചലിച്ച് പാക്കിസ്ഥാന്റെ വ്യോമപാതയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി വിശദീകരണം നൽകി.
AI479 നമ്പർ വിമാനമാണ് അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്രതികൂല സാഹചര്യങ്ങൾ കാരണം ലാൻഡിങ് ഉപേക്ഷിച്ച് വീണ്ടും ഉയർന്നത്. ......
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിക്കെതിരെ കേസെടുക്കാൻ അന്വേഷണ ഏജൻസികൾ നീങ്ങുന്നതായി റിപ്പോർട്ട്. ട്രസ്റ്റ് അംഗമായ ഡോ. ......