ന്യൂഡൽഹി: ദീർഘദൂര യാത്രക്കാർക്കായി ഒമ്പത് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് നിരാശ. പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ടുകൾ. ......
ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) പ്രതിനിധി സംഘം തിങ്കളാഴ്ച ബിജെപി ആസ്ഥാനം സന്ദർശിച്ചു. ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയ സംഘം തുടർന്ന് ഇന്ന് ആർ എസ് എസ് നേതാക്കളുമായും ചർച്ച നടത്തി. ......
ബംഗളുരു: ഒരു പ്രമുഖ ഐ ടി കമ്പനിയിലെ ജീവനക്കാരിയായിരുന്ന ഷർമ്മിള ഡി.കെ. കിഴക്കൻ ബംഗളുരുവിലെ സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള സങ്കല്പനിലയം എന്ന വീട്ടിലാണ് താമസിച്ചിരുന്നത്. ......
ന്യൂഡൽഹി: ഭൂമി വിൽപന കരാറുകളിൽ (Agreement to Sell) ഒരു പ്രധാന നിയമവ്യക്തതയുമായി സുപ്രീം കോടതി. ഒരു വസ്തു വിൽക്കാൻ കരാറിലേർപ്പെട്ട ശേഷം അത് മറ്റൊരാൾക്ക് മറിച്ചുവിറ്റാലും, കരാർ നടപ്പിലാക്കിക്കിട്ടാൻ നൽകുന്ന കേസിൽ (Suit for Specific Performance) യഥാർത്ഥ വിൽപനക്കാരൻ ഒരു അവിഭാജ്യ കക്ഷിയായി (Necessary Party) തുടരണമെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും (CEC) മറ്റ് കമ്മീഷണർമാർക്കും ആജീവനാന്ത നിയമപരിരക്ഷ നൽകുന്ന പുതിയ കേന്ദ്ര നിയമത്തിലെ വ്യവസ്ഥ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. 2023-ലെ 'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്' പ്രകാരമുള്ള 16-ാം വകുപ്പിനെതിരെ 'ലോക് പ്രഹരി' എന്ന എൻ.ജി.ഒ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്.
ഹർജിയിലെ പ്രധാന വാദങ്ങൾ:
അസാധാരണമായ പരിരക്ഷ: ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങളുടെ പേരിൽ കമ്മീഷണർമാർക്കെതിരെ സിവിൽ-ക്രിമിനൽ കേസുകൾ എടുക്കാൻ പാടില്ലെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. ......
ഭോപാൽ: ഭാര്യയുടെ സ്വപ്നത്തിന് തുണയായി നിന്ന ഭർത്താവ് യുവതിയെ പഠിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥയാക്കി. ഭാര്യ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ഭർത്താവിന് ലഭിച്ചത് വിവാഹമോചന നോട്ടിസ്. ......
ന്യൂഡൽഹി: ഇന്ത്യയെക്കാൾ പ്രധാനപ്പെട്ട പങ്കാളി അമേരിക്കയ്ക്കില്ലെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകളുടെ അടുത്ത ഘട്ടം ജനുവരി 12 മുതൽ വീണ്ടും ആരംഭിക്കുമെന്നും സെർജിയോ ഗോർ പറഞ്ഞു. ......
ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ യാത്രാനിരക്കുകൾ റെയിൽവേ പ്രഖ്യാപിച്ചു. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് റയിൽവെ വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രാ നിരക്കുകൾ പ്രഖ്യാപിച്ചത്. ......
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാം ഘട്ടത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു. ......
അതിർത്തി ജില്ലയായ കാസർഗോട്ടെ കന്നഡിഗർ ഒന്നാംഭാഷയായി മലയാളം പഠിക്കണമെന്ന നിയമം കൊണ്ടുവരാനുള്ള കേരളത്തിന്റെ നീക്കത്തെ ശക്തമായി എതിർക്കുകയാണ് കോൺഗ്രസുകാരനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മംഗലാപുരത്ത് അദ്ദേഹം ആ നിലപാട് ആവർത്തിച്ചു. ......