ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടർന്ന് സൈക്കോളജിസ്റ്റായ യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ ബെഞ്ചാര ഹിൽസിലാണ് സംഭവം. ഡോ. എ.......
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ മുട്ടുമടക്കില്ലെന്ന സൂചനയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ താത്പര്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അതിനായി എന്ത് വില കൊടുക്കാനും തയ്യാറാണെന്നും മോദി പറഞ്ഞു. ......
ബംഗളുരു: അനേകായിരം ഭക്തജനങ്ങളെ ആകർഷിക്കുന്ന ധർമ്മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകളും സംശയങ്ങളും അവസാനിക്കുന്നില്ല. ലൈംഗികപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന് മുൻ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ......
ന്യൂഡൽഹി — രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള വേദിയായി കോടതികളെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരം പോരാട്ടങ്ങൾ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ വെച്ച് നടത്തേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ......
ന്യൂഡൽഹി: മികച്ച അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കുന്നതിൽ കേന്ദ്ര സർക്കാർ മനഃപൂർവം തടസ്സങ്ങൾ ഉണ്ടാക്കുന്നുവെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം.ബി. ലോക്കൂർ വിമർശിച്ചു. ......
ന്യൂഡൽഹി: ഭരണഘടനപരമായ കടമകൾ നിർവഹിക്കുമ്പോൾ ജഡ്ജിമാർ ജനകീയ വികാരങ്ങളോ വ്യക്തിപരമായ വിശ്വാസങ്ങളോ പരിഗണിക്കരുതെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭയ് എസ് ഓക. ദി ഗ്ലോബൽ ജൂറിസ്റ്റ്സ് സംഘടിപ്പിച്ച "നീതിന്യായത്തിലെ ധാർമികത: ഒരു മാതൃകയോ വിരോധാഭാസമോ" എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്.ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ......
യു.പി.ഐ ഇടപാടുകൾ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകൾക്കായി വേണമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമായി. ......
നടനും രാജ്യസഭാംഗവുമായ കമൽഹാസന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപിയുടെ ആഹ്വാനം. "സനാതന ധർമ്മ"ത്തെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ബിജെപി തമിഴ്നാട് ഘടകം കമൽ ഹാസന്റെ സിനിമകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ......
ബംഗളുരു മെട്രോ സർവീസിന്റെ (നമ്മ മെട്രോ) മൂന്നാംഘട്ടമായ യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉത്ഘാടനം ചെയ്യും. ആർ വി റോഡിനെ ഇലക്ട്രോണിക്സ് സിറ്റിയിലെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ ഡ്രൈവറില്ലാത്ത ട്രെയിനുകളാണ് ഓടിക്കുക. ......