ബെംഗളുരു: കലബുരഗി ജില്ലയിലെ ആലൻഡ് പട്ടണത്തിലെ ലാഡ്ലെ മഷാഖ് ദർഗയിൽ സ്ഥിതിചെയ്യുന്ന രാഘവ ചൈതന്യ ശിവലിംഗത്തിൽ മഹാശിവരാത്രി പൂജ നടത്തി ഭക്തർ. കർണാടക ഹൈക്കോടതി അനുമതിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു മഹാശിവരാത്രി പൂജ. ......
ഗുവാഹാട്ടി: അസം കോൺഗ്രസിൽ രാജി നാടകത്തിന് അപ്രതീക്ഷിത വഴിത്തിരിവ്. തിങ്കളാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ ഭൂപൻ ബോറ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജി പിൻവലിച്ചു. ......
ദിസ്പുർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിൽ കോൺഗ്രസിന് വൻ തിരിച്ചടിയായി പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ രാജിവെച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് രാജിക്കത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് കൈമാറിയതെന്ന് ബോറ സ്ഥിരീകരിച്ചു. ......
ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി സ്റ്റുഡിയോയിലെത്തിയ മൂന്നുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. ബെംഗളുരുവിലാണ് സംഭവം.......
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾ മാർച്ച് 14നകം തങ്ങളുടെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം. ......
സുപ്രീം കോടതി മുൻകൂർ ജാമ്യഹരജി നിരസിച്ചതിനെ തുടർന്നാണ് രണ്ടുദിവസം മുമ്പ് കർണാടക പോലീസിന്റെ സിഐഡി വിഭാഗം കെ ആർ പുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസവരാജിനെ അറസ്റ്റ് ചെയ്തത്. ബംഗളുരു വിമാനത്താവളത്തിൽ വെച്ചാണ് മുൻമന്ത്രിയായ അദ്ദേഹം പിടിയിലായത്. ......
ഗൂഡല്ലൂർ: ദേവാല കാട്ടിമട്ടത്ത് വീണ്ടും അനധികൃത സ്വർണഖനനം. അധികൃതർ നടത്തിയ പരിശോധനയിൽ നൂറിലധികം തുരങ്കങ്ങൾ കണ്ടെത്തി.......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് പത്ത് വർഷം കൊണ്ട് ഖജനാവിൽ നിന്നും ചിലവഴിച്ചത് 762 കോടി രൂപ. 2025-ൽ മാത്രം മോദിയുടെ വിദേശയാത്രയുടെ ചെലവ് 175 കോടി കടന്നു. ......
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന മാർച്ച് 9ന് ചർച്ചയ്ക്കെടുക്കും. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ശബരിമല സ്ത്രീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹർജികളിൽ അതീവ ജാഗ്രതയോടെ ചുവടുമാറ്റാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദം കണക്കിലെടുത്ത് മുൻനിലപാടുകളിൽ നിന്ന് തന്ത്രപരമായ പിന്മാറ്റത്തിനാണ് സാധ്യത തെളിയുന്നത്. ......