അഹമ്മദാബാദ്: ഒരിക്കൽ വർഗീയ കലാപത്തിന്റെ പേരിൽ ചർച്ചയായിരുന്ന ഗുജറാത്തിലെ ഗോധ്ര ഇന്ന് മതമൈത്രിയുടെ പുതിയ ഉദാഹരണമായി മാറുന്നു. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗോധ്ര മുനിസിപ്പാലിറ്റിയിലെ ഏഴാം വാർഡിലെ ഫലമാണ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മതമൈത്രിയുടെ നേർചിത്രം ഉയർത്തിക്കാട്ടുന്നത്. ......
ന്യൂഡൽഹി: പ്രമുഖ സിമന്റ് ഉൽപ്പാദന കമ്പനിയായ ഡാൽമിയ ഭാരത് ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിൽ 1,157 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ലാഭത്തിൽ 65 ശതമാനത്തിൻ്റെ വൻ വർധനവാണുണ്ടായത്. ......
ഗാന്ധിനഗർ: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 15 മുൻസിപ്പൽ കോർപ്പറേഷനിലും ബിജെപി ഭരണം പിടിച്ചു.......
മുംബൈയിൽ സുരക്ഷാ ഗാർഡുകളെ ആക്രമിച്ച യുവാവ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആഗ്രഹിച്ചിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുംബൈയിലെ നയ നഗർ പ്രദേശത്തെ നിർമാണ സ്ഥലത്ത് തിങ്കൾ പുലർച്ചെ നാലുമണിയോടെയാണ് സായിബ് സുബൈർ അൻസാരി എന്ന മുപ്പത്തൊന്നുകാരൻ രണ്ട് സെക്യൂരിറ്റി ഗാർഡുകളെ കത്തികൊണ്ട് ആക്രമിച്ചത്. ......
മേയ് ഒന്നു മുതൽ എൽപിജി സിലിണ്ടർ ബുക്കിംഗിലും വിതരണത്തിലും പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിലെ പ്രതിസന്ധി ഇന്ത്യയിലെ എൽപിജി വിതരണത്തെയും ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. ......
കർണാടകത്തിൽ കോൺഗ്രസ്സിന്റെ ശക്തമായ അടിത്തറയാണ് അഹിന്ദ യുടെ പിൻബലം. പിന്നോക്ക വിഭാഗ-ദളിത്- ന്യൂനപക്ഷ കൂട്ടായ്മയാണ് അഹിന്ദ.......
ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) നിലവിൽ ഏത് നിയമത്തിന്റെ പരിധിയിലാണ് വരുന്നതെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി. 2013-ലെ കേന്ദ്ര കമ്പനി നിയമമാണോ അതോ 1961-ലെ കേരള നോൺ-ട്രേഡിങ് കമ്പനീസ് ആക്റ്റാണോ യോഗത്തിന് ബാധകമാവുക എന്നതിലാണ് കോടതി നിലപാട് തേടിയത്. ......
രാജ്യമാകെ കടുത്ത വേനലിൽ ഉരുകിയൊലിക്കുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉപദേശം. ചൂടിനെ പ്രതിരോധിക്കാൻ എസിയുടെ ആവശ്യമില്ലെന്നാണ് സിന്ധ്യ പറയുന്നത്. ......
ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്ത്താ ഏജന്സിയായ പിടിഐ ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. ഇതോടെ രാജ്യസഭയില് ബിജെപിയുടെ അംഗബലം 113 ആയി ഉയര്ന്നു. ......
ബംഗളുരു: കർണാടകത്തിൽ അധികാരം പിടിക്കാൻ പഴയ പടക്കുതിരയായ ബി എസ് യഡിയൂരപ്പയുടെ പ്രതിഛായ ഊതിക്കാച്ചിയെടുക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. രാഷ്ട്രീയരംഗത്ത് യഡിയൂരപ്പ അരനൂറ്റാണ്ട് പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് മെയ് ഒമ്പതിന് ചിത്രദുർഗ്ഗയിൽ പടുകൂറ്റൻ റാലി സംഘടിപ്പിക്കും. ......