ബംഗളുരു: നഗരം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം വിപുലവും ശക്തവുമായ പൊതുജന പ്രതിഷേധമാണ് പ്രസിദ്ധമായ ലാൽബാഗ് പൂന്തോട്ടത്തിന് അടിയിലൂടെ തുരങ്കപ്പാത നിർമ്മിക്കാനുള്ള ഗവണ്മെന്റ് നീക്കത്തിനെതിരെ ഉണ്ടാകുന്നത്. ബിഡദി ടൗൺഷിപ്പ് പോലെ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മറ്റൊരു സ്വപ്നപദ്ധതിയാണ് ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ നീളുന്ന പതിനേഴ് കിലോമീറ്റർ ആറുവരി തുരങ്കപ്പാത. ......
ന്യൂഡൽഹി: ഡൽഹിയിലെ കശ്മീരി ഗേറ്റ് മേഖലയിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ......
ന്യൂഡൽഹി: മതപരമായ ചടങ്ങിനെ ജാതീയ വിവേചനവുമായി ബന്ധപ്പെടുത്തി പരാമർശിച്ചെന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസ്. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി കോട്വാലി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ......
ന്യൂഡൽഹി: അധികാരത്തിലുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന്റെ പേരിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയോ ശിക്ഷാ നടപടികൾക്ക് വിധേയമാക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ വ്യക്തമാക്കി. അത്തരം നടപടികൾ ഭരണഘടനാ വിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദേശീയ നിയമ സർവ്വകലാശാലയുടെ എൽ.എൽ.എം. ......
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡോ.......
ന്യൂഡൽഹി: 12 വർഷത്തെ ഭരണത്തിലൂടെ ബി.ജെ.പി.യ്ക്ക് ആർ.എസ്.എസിനേക്കാൾ വലിയ ശക്തിയായി മാറിയെന്ന തോന്നലുണ്ടായെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. ആർ.എസ്.എസ്. ......
ഷില്ലോങ്: മേഘാലയയിലെ ഭരണസഖ്യത്തിനുള്ളിൽ വൻ രാഷ്ട്രീയ നീക്കത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി)യിലെ ഒൻപത് എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായാണ് സൂചന. ......
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിനിടെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. ......
റാഞ്ചി: തടവുകാരുടെ പുനരധിവാസത്തിന് പുതിയ ചുവടുവയ്പുമായി ജാർഖണ്ഡ് സർക്കാർ. തിരഞ്ഞെടുത്ത തടവുകാർക്ക് പകൽ സമയത്ത് ജയിലിന് പുറത്തുപോയി ജോലി ചെയ്യാനും വൈകിട്ട് ജയിലിലേക്ക് മടങ്ങിയെത്താനും അവസരമൊരുക്കുന്ന പദ്ധതിക്കാണ് സർക്കാർ ഒരുങ്ങുന്നത്. ......
ന്യൂഡൽഹി: വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം നിയന്ത്രിക്കാൻ ഇരുചക്ര വാഹനങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. അനുവദനീയമായ പരിധിക്കപ്പുറം മലിനീകരണം കണ്ടെത്തിയാൽ വാഹനത്തിന്റെ വേഗവും പ്രവർത്തനശേഷിയും സ്വമേധയാ കുറയ്ക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്.
ഭാരത് സ്റ്റേജ്–6 (ബിഎസ്-VI) രണ്ടാം ഘട്ടത്തിലെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന വാഹനങ്ങളിൽ ‘ലിംപ്-ഹോം മോഡ്’ നടപ്പാക്കാനാണ് നിർദേശം. ......