പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേർന്ന കാബിനറ്റ് നിയമന സമിതിയാണ് ഈ നിയമനത്തിന് അംഗീകാരം നല്കിയത്. നിലവിലെ ഐബി ഡയറക്ടർ തപൻ കുമാർ ഡേക ജൂണ് 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ......
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് കരസേനാ ജവാൻമാരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനുമാണ് ദൗത്യത്തിനിടെ ജീവൻ നഷ്ടമായത്. ......
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നട ത്തിയെന്ന വിവാദത്തിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചു .
തട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ചമ്പത് റായിക്ക് പുറമെ ട്രസ്റ്റ് അംഗ മായ ഡോ. ......
പൊലീസ് സ്റ്റേഷനിനുള്ളിൽ വനിതാ കോൺസ്റ്റബിളുമായി അനുചിതമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസിലെ ഒരു കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. ......
മുംബൈ: ഏകീകൃത സിവിൽ കോഡ്, മുസ്ലിം വ്യക്തിനിയമം, ബഹുഭാര്യത്വം എന്നിവയെ ചൊല്ലി മഹാരാഷ്ട്ര നിയമസഭയിൽ ശക്തമായ രാഷ്ട്രീയ വാക്പോര്. വിഷയത്തിൽ എൻസിപി എംഎൽഎ സനാ മാലിക് നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ ബിജെപിയും സമാജ്വാദി പാർട്ടിയും ഉൾപ്പെടെ വിവിധ കക്ഷികൾ തമ്മിൽ കടുത്ത വാദപ്രതിവാദമാണ് അരങ്ങേറിയത്. ......
ന്യൂഡൽഹി: തെരുവിൽ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതര പരുക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായ ശശി ചന്ദ്നയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ......
പുണെ: പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സിയ ഗോയലിനെതിരെ കടുത്ത നിലപാടുമായി മാതാപിതാക്കൾ. മകൾ കുറ്റക്കാരിയാണെന്ന് കോടതിയിൽ തെളിഞ്ഞാൽ ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്നും, തൂക്കിലേറ്റേണ്ടി വന്നാലും അതിൽ എതിർപ്പില്ലെന്നും സിയയുടെ അമ്മ പ്രതികരിച്ചു. ......
ന്യൂഡൽഹി: രാജ്യത്ത് പാസ്പോർട്ട് നിരക്കുകൾ കേന്ദ്രസർക്കാർ കുത്തനെ വർദ്ധിപ്പിച്ചു. 14 വർഷത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് അപേക്ഷാ ഫീസുകൾ പരിഷ്കരിക്കുന്നത്. ......
സെന്റ് പീറ്റേഴ്സ്ബർഗ്/ന്യൂഡൽഹി: സമത്വത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന നിയമം "ശക്തരായ വിഭാഗത്തിന്റെ സംഘടിതമായ ഇച്ഛാശക്തി മാത്രമായി" മാറുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. റഷ്യയിൽ നടന്ന പതിനാലാമത് സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര ലീഗൽ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തുല്യനീതി, തുല്യനിയമം: അന്താരാഷ്ട്ര നിയമത്തിന്റെ മാനവികതയുടെ അളവുകോൽ' എന്ന വിഷയത്തിൽ നടന്ന പ്ലീനറി സെഷനിലാണ് ചീഫ് ജസ്റ്റിസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: 2023-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ന്യൂഡൽഹിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണം തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങളിലൊന്നായിരുന്നുവെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മാധ്യമപ്രവർത്തകൻ അലസാണ്ട്രോ സല്ലുസ്തിയുമായുള്ള ദീർഘസംഭാഷണങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങിയ 'ജോർജിയാസ് വിഷൻ' എന്ന പുസ്തകത്തിലാണ് ഇന്ത്യയെക്കുറിച്ചുള്ള ഓർമകൾ അവർ പങ്കുവയ്ക്കുന്നത്.
ന്യൂഡൽഹി സന്ദർശനത്തിനിടെ വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്കുള്ള മുഴുവൻ വഴിയിലും ഏതാനും മീറ്ററുകൾ ഇടവിട്ട് തന്റെ ചിത്രത്തോടൊപ്പം 'സ്വാഗതം' എന്നെഴുതിയ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നതായി മെലോണി പറയുന്നു. ......