ചെന്നൈ: ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിക്കുനേരേ ലൈംഗികാതിക്രമത്തിന് ശ്രമം. ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തിയ യുവാവ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ......
ന്യൂഡൽഹി: സ്വത്ത് ഇടപാടുകളിൽ പവർ ഓഫ് അറ്റോർണിയുടെ (PoA) നോട്ടറൈസ് ചെയ്ത ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ മാത്രം തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. യഥാർത്ഥ രേഖകൾക്ക് പകരം ഫോട്ടോസ്റ്റാറ്റ് ഹാജരാക്കി നടത്തുന്ന അവകാശവാദങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:കേരളത്തിലെ ഹിന്ദു കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകൾക്ക് മുൻപ് അവസാനിച്ചുവെന്ന് കരുതിയ 'കൂട്ടുക്കുടുംബ' (Joint Family) നിയമങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ഒരു വശത്ത് കേരളത്തിന്റെ വിപ്ലവകരമായ 1975-ലെ നിയമം, മറുവശത്ത് 2005-ലെ ശക്തമായ കേന്ദ്ര നിയമം. ......
ന്യൂഡൽഹി: 2000–01 അധ്യയന വർഷം മുതൽ ഈവനിംഗ് ക്ലാസുകൾ, പാർട്ട് ടൈം, ഓൺലൈൻ അല്ലെങ്കിൽ വിദൂര വിദ്യാഭ്യാസ രീതിയിലൂടെ നേടിയ എൽഎൽബി (LLB) ബിരുദങ്ങൾ അഭിഭാഷക എൻറോൾമെന്റിന് പരിഗണിക്കില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) വ്യക്തമാക്കി. നോൺ-റെഗുലർ രീതിയിൽ നിയമ ബിരുദം നേടിയവരുടെ എൻറോൾമെന്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
പ്രധാന മാറ്റങ്ങൾ ഇങ്ങനെ:
അംഗീകാരം റദ്ദാക്കിയത്: 1989-ലെ റൂൾസ് ഓഫ് ലീഗൽ എഡ്യൂക്കേഷൻ പ്രകാരം ഈവനിംഗ് കോഴ്സുകൾക്ക് അനുമതിയുണ്ടായിരുന്നു. ......
ന്യൂഡൽഹി: അമേരിക്കയിലെ ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് പുറത്തിറക്കിയ ഭൂപടമാണ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ......
ന്യൂഡൽഹി:ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) ചില വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ റിട്ട് ഹർജി. ജുഡീഷ്യൽ ഓഫീസർമാരെ പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ തലപ്പത്ത് നിയമിക്കാൻ അനുവദിക്കുന്ന നിയമത്തിനെതിരെ അഭിഭാഷകനായ സുബീഷ് പി.എസ് ആണ് കോടതിയെ സമീപിച്ചത്.
വിവാദമായ വ്യവസ്ഥകൾ
ബി.എൻ.എസ്.എസ് സെക്ഷൻ 20(2)(a), 20(2)(b) എന്നിവയെയാണ് ഹർജിയിൽ പ്രധാനമായും ചോദ്യം ചെയ്യുന്നത്. ......
ന്യൂഡൽഹി: ഉഭയസമ്മതപ്രകാരമുള്ള പ്രണയബന്ധങ്ങൾ പരാജയപ്പെടുമ്പോൾ അവയെ ബലാത്സംഗക്കേസുകളായി മാറ്റുന്ന പ്രവണതയ്ക്കെതിരെ സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
കേസിന്റെ പശ്ചാത്തലം:
33 വയസ്സുള്ള മറ്റൊരു അഭിഭാഷകയാണ് പരാതിക്കാരി. ......
ന്യൂഡൽഹി: സുപ്രീം കോടതി, ഹൈക്കോടതികൾ, ട്രിബ്യൂണലുകൾ, കീഴ്കോടതികൾ എന്നിവിടങ്ങളിൽ കേന്ദ്ര ഗവൺമെന്റിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ ഫീസ് ഘടന കേന്ദ്ര നിയമ-നീതി മന്ത്രാലയം പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ 2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.
ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക മെമ്മോറാണ്ടം അനുസരിച്ച്, ഫെബ്രുവരി 1-ന് മുൻപ് പൂർത്തിയാക്കിയ ജോലികൾക്ക് പഴയ നിരക്കിലായിരിക്കും പ്രതിഫലം ലഭിക്കുക. ......
ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ നിയമപോരാട്ടത്തിന് സുപ്രീം കോടതിയിൽ ഐതിഹാസിക വിജയം. ക്ഷാമബത്ത (DA) എന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും സർക്കാരിന്റെ കാരുണ്യമല്ലെന്നും കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാവലാളായി വീണ്ടും സുപ്രീം കോടതി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളെ ഉടനടി കൈവിലങ്ങണിയിക്കുന്ന പോലീസിന്റെ പതിവ് രീതി ഇനി നടപ്പില്ല. ......