ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്റു രാജ്യത്തെ രണ്ടുവട്ടം വിഭജിച്ചു എന്നായിരുന്നു എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദിയുടെ വിമർശനം. ......
ന്യൂഡൽഹി: ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.......
വാഹനാപകടത്തിൽ വനിതാ എസ്ഐയ്ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാവിനഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ റിച്ച സച്ചൻ(25) ആണ് മരിച്ചത്.......
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യവും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ്.ബി.സുദർശൻ റെഡ്ഡിയാണ് ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ......
ബംഗളുരു: " ധർമ്മസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് ഒരു അജ്ഞാതൻ വെളിപ്പെടുത്തിയപ്പോൾ ഗവണ്മെന്റ് എസ് ഐ ടി രൂപീകരിച്ച് അന്വേഷണം പ്രഖാപിച്ചു. 24 കൊലപാതകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് മറ്റൊരാൾ വിളിച്ചുപറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുന്നു. ......
മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജിനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കേസ്. ഗുവാഹത്തി പൊലീസ് ആണ് ഇരുവർക്കുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ......
ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാലുടൻ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണം, ഭാരത മാതാവിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണെന്നും 'വോട്ടർ അധികാർ യാത്ര'യുടെ ഭാഗമായി ബീഹാറിലെ ഗയയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. ......
ന്യൂഡൽഹി:കേരളത്തിലെ വൈസ് ചാൻസലർ നിയമനങ്ങളെ ചൊല്ലി സംസ്ഥാന സർക്കാരും ഗവർണർ വിശ്വനാഥ് ആർലേക്കറും തമ്മിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ സുപ്രീം കോടതി ഇടപെട്ടു. എ.പി.ജെ. ......
ന്യൂ ഡൽഹി: സത്യവാങ്മൂലത്തിൽ എല്ലാ സ്വത്തുവിവരങ്ങളും പൂർണ്ണമായി വെളിപ്പെടുത്തിയില്ലെങ്കിൽ അത് ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കാൻ കാരണമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വത്തുവിവരങ്ങൾ മറച്ചുവെച്ചത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന് തെളിയിക്കാൻ സാധിച്ചാൽ മാത്രമേ തിരഞ്ഞെടുപ്പ് അസാധുവാക്കാൻ സാധിക്കൂ.
ഒരു സ്ഥാനാർത്ഥിയുടെ ക്രിമിനൽ പശ്ചാത്തലവും സ്വത്തുവിവരങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ......
ന്യൂഡൽഹി: വിവാഹബന്ധം വേർപെടുത്താനാവത്തവിധം തകർന്നു എന്ന് വിലയിരുത്തിക്കൊണ്ട് സുപ്രീം കോടതി നിർണ്ണായകമായ ഒരു വിധി പ്രഖ്യാപിച്ചു. വിവാഹമോചനം അനുവദിച്ചുകൊണ്ട് ഭർത്താവ് ഭാര്യക്ക് ₹1.25 കോടി രൂപ സ്ഥിരം ജീവനാംശമായി നൽകാനും കോടതി ഉത്തരവിട്ടു. ......