ന്യൂഡൽഹി: ഫോണിലൂടെ നിയമോപദേശം നൽകുന്നത് ഒഴിവാക്കാൻ അഭിഭാഷകർക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി പരിഗണിക്കാം. ......
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിലാണ് സംഭവം.......
ബംഗളുരു: കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ, വിവരസാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട് പുതിയൊരു തൊഴിലാളിവിഭാഗം ഉയർന്നുവന്നിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കുവേണ്ടി ഫീൽഡിൽ പ്രവർത്തിക്കുന്നവരാണിവർ. ......
ന്യൂഡൽഹി:പുതിയ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിഷേധം ആളിക്കത്തി. ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ 30 ദിവസത്തേക്ക് തുടർച്ചയായി കസ്റ്റഡിയിലെടുക്കുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മറ്റ് മന്ത്രിമാർ എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ (ഭേദഗതി) ബിൽ, 2025 നെതിരെയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയത്. ......
ന്യൂഡൽഹി: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (സെൻട്രൽ ഗവൺമെന്റ്) റൂൾസ്, 2012 ഇപ്പോഴും പ്രാബല്യത്തിൽ തുടരുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ നിയമങ്ങൾ സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ പി.എസ്. ......
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, മുഖ്യമന്ത്രിമാർ എന്നിവർ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുകയാണെങ്കിൽ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ അധികാരം നൽകുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ, 2025 ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്. ബിൽ വിശദമായി പഠിക്കാൻ സംയുക്ത പാർലമെന്ററി സമിതിക്ക് (JPC) വിടണമെന്ന അദ്ദേഹത്തിൻ്റെ പ്രമേയം വോട്ടിങ്ങിലൂടെ പാസാക്കി.
എന്നാൽ, ബില്ലിനെതിരെ എഐഎംഐഎമ്മിൻ്റെ അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപിമാരായ മനീഷ് തിവാരി, കെ.സി. ......
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ക്കൊപ്പമെത്തിയ സിപി രാധാകൃഷ്ണന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി പിസി മോദിക്ക് നാമനിര്‍ദേശ പത്രിക കൈമാറി. ......
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ഭരണാധികാരികൾക്ക് അധികാരം നഷ്ടമാകുന്ന തരത്തിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉയർത്തുന്നതിനിടെയാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ശശി തരൂർ ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ......
ന്യൂഡൽഹി: 16 വയസ്സുള്ള മുസ്ലീം പെൺകുട്ടിയുടെ വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ച പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടെ 2022-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. മുസ്ലീം വ്യക്തിനിയമപ്രകാരം പ്രായപൂർത്തിയായ ഒരു മുസ്ലീം പെൺകുട്ടിക്ക് വിവാഹത്തിൽ ഏർപ്പെടാമെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വിധി പ്രഖ്യാപിച്ചത്.
ജസ്റ്റിസുമാരായ ബി.വി. ......
"അടിസ്ഥാനരഹിതമായ വിവരങ്ങളാണ് ധർമ്മസ്ഥല ക്ഷേത്രത്തെ പറ്റി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. യുവതലമുറയെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു. ......