സഹോദരന്മാരായ രണ്ടു യുവാക്കൾ ഒരു യുവതിയെ വിവാഹം കഴിച്ചത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. ഹിമാചലിലെ ഷില്ലായി ഗ്രാമത്തിലാണ് ഹട്ടി വിഭാഗത്തിൽപ്പെട്ട സഹോദരന്മാരായ പ്രദീപ്, കപിൽ നേഗി എന്നിവർ ഒരു യുവതിയെ ഭാര്യയായി സ്വീകരിച്ചത്. ......
ബംഗളുരു: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യുനപക്ഷ വിഭാഗത്തിൽ പെട്ട നവദമ്പതികൾക്ക് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നൽകുന്ന കർണാടക പദ്ധതിയ്ക്ക് തുടക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കൊല്ലത്തെ ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമപദ്ധതിയാണിത്. ......
Bangaluru:Congress leader Rahul Gandhi has said that if the Election Commission releases the digital voter list data, it will prove that Prime Minister Narendra Modi’s victory was achieved through bogus votes. He was speaking at the “Vote Adhikar Rally” organised by the Congress in Bengaluru.
Rahul Gandhi demanded that the Election Commission provide the electronic voter lists and videography records for the past ten years, asserting that these would help expose electoral malpractices that have taken place across the country.
He stated that the Congress had already managed to prove irregularities in one seat in Karnataka and would similarly investigate 20–25 Assembly constituencies. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിറ്റൽ വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവിട്ടാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം കള്ളവോട്ടുകളിലൂടെയാണെന്ന് തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച 'വോട്ട് അധികാർ റാലിയിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ന്യൂഡൽഹി:ജുഡീഷ്യറിയുടെ നിലനിൽപ്പ് ജനങ്ങളുടെ വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ അഭിപ്രായപ്പെട്ടു. 2025 ഓഗസ്റ്റ് 8-ന് സുപ്രീം കോടതി ബാർ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
മുംബൈ: ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണകക്ഷിയോട് പക്ഷപാതമുണ്ടെന്നുള്ള ആരോപണങ്ങൾ തള്ളുന്നതിനും നിർഭയവും സ്വതന്ത്രവുമായ ഒരു നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും അനിവാര്യമാണെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭയ് ഓക്ക. "സർക്കാരിനെ ഉത്തരവാദിത്തമുള്ളവരാക്കുക: സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെയും സ്വതന്ത്ര മാധ്യമങ്ങളുടെയും പങ്ക്" എന്ന വിഷയത്തിൽ മുംബൈ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
"മാധ്യമങ്ങളുടെ നിലവാരം ഇടിയുകയാണെന്നും, അവ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാണെന്നും, ഭരണകക്ഷിയോട് ആഭിമുഖ്യം പുലർത്തുന്നുവെന്നും ഇന്ന് നാം സംസാരിക്കുന്നു. ......
മുൻ പങ്കാളിയെ വ്യാജ ബലാത്സംഗ കേസിൽ കുടുക്കി ഒരു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ബാങ്ക് ജീവനക്കാരിയായ യുവതി അറസ്റ്റിൽ. ആർബിഎൽ ബാങ്ക് ജീവനക്കാരിയായ ഡോളി കൊട്ടക്ക് എന്ന യുവതിയാണ് അറസ്റ്റിലായത്. ......
രാജ്യത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഗുരുതരമാണെന്ന് ശശി തരൂർ എംപി. എല്ലാ രാഷ്ട്രീയക്ഷികളുടെയും രാജ്യത്തെ വോട്ടർമാരുടെയും താത്പര്യമനുസരിച്ച് ഗൗരവമായി കണക്കിലെടുക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ചാണ് ശശി തരൂർ രംഗത്തെത്തിയത്. ......
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവം ബംഗളുരു കോറമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. കന്നഡ, മലയാളം, തമിഴ്, തെലുഗു ഭാഷകളിൽനിന്നായി ഇരുന്നൂറ്റിയമ്പതിൽ പരം പ്രമുഖ എഴുത്തുകാരും സാഹിത്യ ചിന്തകരും കലാകാരന്മാരും പങ്കെടുക്കുന്ന വിപുലമായ ആഘോഷ പരിപാടിയാണിത്. ......
ന്യൂഡൽഹി: ശിക്ഷാ സസ്പെൻഷൻ നിയമങ്ങൾ പാലിക്കാതെ അപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി വീണ്ടും റദ്ദാക്കി. ശിക്ഷാ സസ്പെൻഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ ഹൈക്കോടതി പാലിക്കുന്നില്ലെന്ന് സുപ്രീം കോടതി വിമർശിച്ചു. ......