ബെംഗളൂരു: ബിബിഎം വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ അന്നമയ്യ സ്വദേശിനിയായ ദേവിശ്രീ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവരുടെ പ്രദേശവാസി തന്നെയായ പ്രേം വർധൻ അറസ്റ്റിലായത്. മദനായകനഹള്ളിയിൽ ബിബിഎം വിദ്യാർത്ഥിനിയായിരുന്നു ഇരുപത്തൊന്നുകാരിയായ ദേവിശ്രീ.
സുഹൃത്തിൻറെ വീട്ടിൽ വെച്ചാണ് ദേവിശ്രീ കൊല്ലപ്പെട്ടത്. ......
ശ്രീലങ്കൻ തീരത്തിനു സമീപം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വ ചുഴലിക്കാറ്റ് അടുത്ത രണ്ടുദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ചില സ്ഥലങ്ങളിൽ ഇടത്തരം ശക്തിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ......
മുഖ്യമന്ത്രിയാക്കണമെന്ന ഡി കെ ശിവകുമാറിന്റെ ആവശ്യം നിരാകരിക്കാനോ മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ സിദ്ധരാമയ്യയെ നിർബന്ധിക്കാനോ കഴിയാത്ത ധർമ്മസങ്കടത്തിലാണ് കോൺഗ്രസ്സ് ഹൈക്കമാണ്ട്. കർണാടകത്തിലെ കോൺഗ്രസ്സിൽ സ്ഥിതിഗതികൾ രൂപപ്പെട്ട് വികസിച്ചുവന്നത് ആ വിധത്തിലാണ്. ......
ബാംഗ്ലൂർ :കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള തർക്കം കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ......
ന്യൂഡൽഹി: സ്ത്രീധന മരണക്കേസിൽ പ്രതികൾക്ക് നൽകിയ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ഹൈക്കോടതിയുടെ ഉത്തരവ് "നിയമവിരുദ്ധവും (Perverse) നീതീകരിക്കാനാവാത്തതും" ആണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ ശക്തമായ നടപടി. ......
ന്യൂഡൽഹി:ചെക്ക് മടങ്ങിയ കേസുകൾ (Section 138 of NI Act) എവിടെ ഫയൽ ചെയ്യണം എന്നതിലെ ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് സുപ്രീം കോടതി. ഫോറം ഷോപ്പിംഗ് തടയാനും ഏകീകൃത സ്വഭാവം ഉറപ്പാക്കാനുമാണ് ഈ സുപ്രധാന വിധി.
അക്കൗണ്ട് പേയീ ചെക്കുകൾ മടങ്ങിയാൽ, കേസ് നൽകേണ്ടത് പണം സ്വീകരിക്കുന്നയാളുടെ (Payee) അക്കൗണ്ടുള്ള ബാങ്ക് ബ്രാഞ്ചിന്റെ (Home Branch) അധികാരപരിധിയിലുള്ള കോടതിയിൽ മാത്രമായിരിക്കും.
ചെക്ക്, സ്വീകരിക്കുന്നയാൾ തന്റെ ബാങ്കിന്റെ മറ്റൊരു ബ്രാഞ്ചിലാണ് നിക്ഷേപിക്കുന്നതെങ്കിൽ പോലും, അത് നിയമപരമായി 'ഹോം ബ്രാഞ്ചിൽ' തന്നെ കളക്ഷനായി നൽകിയതായി കണക്കാക്കും. ......
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വലിയ വിജയം നേടിയിരുന്നു. നിയമസഭയിലെ 243 സീറ്റുകളിൽ 202 സീറ്റുകൾ നേടിയാണ് ദേശീയ ജനാധിപത്യ സഖ്യം അധികാരം നിലനിർത്തിയത്. ......
ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാരുടെ യാത്ര ഇനി കൂടുതൽ സുഖകരമാകുന്നു. ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് പണം നൽകി ഉപയോഗിക്കാവുന്ന ബെഡ് റോൾ സേവനം ആരംഭിക്കുകയാണ് റയിൽവെ. ......
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക തീരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് പ്രഭാതഭക്ഷണത്തിനായി ക്ഷണിച്ചിട്ടുണ്ട്. ......
കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിൽ കടുത്ത ബലപരീക്ഷണമാണ് നടക്കുന്നത്. ശീതസമരത്തിന്റെ രണ്ടര വർഷം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. ......