ഉത്സവകാല ട്രെയിൻ യാത്രകളിൽ ടിക്കറ്റ് നിരക്കിനത്തിലുള്ള പണം ലാഭിക്കാൻ അവസരം. ഉത്സവകാലത്തെ മടക്കയാത്രകൾക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് റയിൽവെ. ......
വിവാഹവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ ആചാരങ്ങളാണ് നിലവിലുള്ളത്. ചില സ്ഥലങ്ങളിലെ ആചാരങ്ങളെ കുറിച്ച് അറിയുമ്പോൾ ഇതൊക്കെ ഈ ഭൂമിയിൽ ഇപ്പോഴും നടക്കുന്നുണ്ടോ എന്ന് നമുക്ക് സംശയം തോന്നാറുമുണ്ട്. ......
കേരളത്തിലെ ഏഴ് പാർട്ടികൾ ഉൾപ്പെടെ രാജ്യത്തെ അംഗീകാരമില്ലാത്ത 334 പാർട്ടികളെ രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ആറു വർഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികളെയാണ് രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ......
ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. ഡൽഹിയിലെ കരാവൽ നഗർ പ്രദേശത്താണ് സംഭവം.......
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്ന് വെളിപ്പെടുത്തി വ്യോമസേന മേധാവി. പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളടക്കം പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്നാണ് വ്യോമസേന മേധാവി എയർമാർഷൽ എ.പി.സിങ് വ്യക്തമാക്കിയത്. ......
സഹോദരന്മാരായ രണ്ടു യുവാക്കൾ ഒരു യുവതിയെ വിവാഹം കഴിച്ചത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. ഹിമാചലിലെ ഷില്ലായി ഗ്രാമത്തിലാണ് ഹട്ടി വിഭാഗത്തിൽപ്പെട്ട സഹോദരന്മാരായ പ്രദീപ്, കപിൽ നേഗി എന്നിവർ ഒരു യുവതിയെ ഭാര്യയായി സ്വീകരിച്ചത്. ......
ബംഗളുരു: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യുനപക്ഷ വിഭാഗത്തിൽ പെട്ട നവദമ്പതികൾക്ക് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നൽകുന്ന കർണാടക പദ്ധതിയ്ക്ക് തുടക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കൊല്ലത്തെ ബജറ്റിൽ പ്രഖ്യാപിച്ച ക്ഷേമപദ്ധതിയാണിത്. ......
Bangaluru:Congress leader Rahul Gandhi has said that if the Election Commission releases the digital voter list data, it will prove that Prime Minister Narendra Modi’s victory was achieved through bogus votes. He was speaking at the “Vote Adhikar Rally” organised by the Congress in Bengaluru.
Rahul Gandhi demanded that the Election Commission provide the electronic voter lists and videography records for the past ten years, asserting that these would help expose electoral malpractices that have taken place across the country.
He stated that the Congress had already managed to prove irregularities in one seat in Karnataka and would similarly investigate 20–25 Assembly constituencies. ......
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിറ്റൽ വോട്ടർ പട്ടിക വിവരങ്ങൾ പുറത്തുവിട്ടാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയം കള്ളവോട്ടുകളിലൂടെയാണെന്ന് തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച 'വോട്ട് അധികാർ റാലിയിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ന്യൂഡൽഹി:ജുഡീഷ്യറിയുടെ നിലനിൽപ്പ് ജനങ്ങളുടെ വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ അഭിപ്രായപ്പെട്ടു. 2025 ഓഗസ്റ്റ് 8-ന് സുപ്രീം കോടതി ബാർ അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......