ഭോപ്പാൽ: കതിർമണ്ഡപത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ടാ നേതാവിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി വധു പൊലീസ് സ്റ്റേഷനിലെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ......
ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ഈ വിവരമുള്ളത്.
തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന അദ്ദേഹം ഇപ്പോൾ സാമ്പത്തിക നേട്ടത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. 2026 ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ......
ബംഗളുരു: ശിവപ്രസാദ് കൊലക്കേസിൽ പ്രതിയായ ബിജെപി എം എൽ എ ബൈരതി ബസവരാജിന് ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉപാധികളോട് ജാമ്യം അനുവദിച്ചു. കേസ്സിൽ അഞ്ചാം പ്രതിയായ, മുൻമന്ത്രി കൂടിയായ ബസവരാജിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ മാസം 12 ന് അറസ്റ്റിലായത്. ......
ന്യൂഡൽഹി: സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർണ്ണായകമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നു. അഭിഭാഷകർക്ക് ജുഡീഷ്യറിയിലേക്ക് പ്രവേശിക്കാൻ മൂന്ന് വർഷത്തെ പ്രാക്ടീസ് നിർബന്ധമാക്കിയ വ്യവസ്ഥ തൽക്കാലം തുടരുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ......
ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നതിന് മുൻപ് അതിന്റെ സാമൂഹിക-തൊഴിൽപരമായ പ്രത്യാഘാതങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇത്തരമൊരു നിയമം വന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ വിമുഖത കാണിക്കാനുള്ള സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ......
ഹുബ്ബള്ളിയിൽ നിന്നുള്ള പ്രമുഖ നേതാവാണ് നാല്പത് വർഷത്തോളമായി ബിജെപിയിൽ പ്രവർത്തിക്കുന്ന ലിംഗരാജ പാട്ടീൽ. നല്ല കർമ്മശേഷിയും പെരുമാറ്റമികവുമുള്ള നേതാവ് എന്ന പ്രതിഛായ ഉള്ളതിനാലാണ് 2023 അവസാനം ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര അദ്ദേഹത്തെ അച്ചടക്ക സമിതി തലവനായി നിയമിച്ചത്. ......
ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ (DPDP Act, 2023) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. എന്താണ് ‘പൊതുവിവരം’ (Public Data), എന്താണ് ‘വ്യക്തിവിവരം’ (Personal Data) എന്നത് സംബന്ധിച്ച സങ്കീർണ്ണമായ ചോദ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മാധ്യമപ്രവർത്തക ഗീത ശേഷുവും സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്ററും നൽകിയ ഹർജി പരിഗണിച്ചത്. ......
ന്യൂഡൽഹി: സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്കുള്ള നിയമനത്തിന് അഭിഭാഷകനായി മൂന്ന് വർഷത്തെ പ്രാക്ടീസ് നിർബന്ധമാക്കുന്ന നിയമം തുടരണമെന്ന് വിവിധ ഹൈക്കോടതികൾ. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സമർപ്പിച്ച റിപ്പോർട്ടിലാണ് ഭൂരിഭാഗം ഹൈക്കോടതികളും ഈ അഭിപ്രായം അറിയിച്ചത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്തെ പാചകവാതക വിതരണത്തിലും പ്രതിസന്ധി. ഇതോടെ ഗ്രാമീണ മേഖലയിൽ എൽ.പി.ജി. ......