തമിഴ്നാട് രാഷ്ട്രീയത്തിന് സിനിമയുമായി ഗാഡബന്ധമുണ്ട്. സിനിമയിലെ ഉൾപ്പിരിവുകളും നടകീയതയും രാഷ്ട്രീയരംഗത്ത് പ്രകടമാണ്.......
ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തന്റെ ആറ് വർഷത്തെ രാജ്യസഭാ കാലാവധി പൂർത്തിയാക്കി വിരമിച്ചു. 2026 മാർച്ച് 16-ന് സഭ ചേർന്നപ്പോൾ രാജ്യസഭാ അധ്യക്ഷൻ സി.പി. ......
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്നു രാവിലെ ഡൽഹിയിൽ യോഗം ചേരും. യോഗത്തിനു പിന്നാലെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടുമെന്ന് കെ.പി.സി.സി. ......
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ബിഹാറിലും ഒഡീഷയിലും എൻഡിഎ സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടി. ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളും ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാർത്ഥികൾ സ്വന്തമാക്കി. ......
ഏപ്രിൽ 9 ന് കർണാടകത്തിലെ ദാവണഗെരെ സൗത്ത്, ബാഗൽകോഡ് എന്നീ നിയമസഭാമണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ്സിന്റെ മുതിർന്ന എം എൽഎമാരായിരുന്ന ശാമന്നൂർ ശിവശങ്കരപ്പ, ബി.വൈ. ......
തിരുവനന്തപുരം: ലോകകപ്പ് വിജയത്തിന്റെ ആവേശത്തിനിടയിൽ മലയാളി താരം സഞ്ജു സാംസണെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള പങ്കുവെച്ച ഒരു 'രുചിക്കഥ'യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മൂന്ന് മാസത്തെ കടുത്ത ഡയറ്റിന് ശേഷം സഞ്ജുവിന് അർദ്ധരാത്രിയിൽ തോന്നിയ ഒരു കൊതിയും അത് സാധിച്ചുകൊടുക്കാൻ ഷെഫ് പിള്ള നടത്തിയ നീക്കങ്ങളുമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
അർദ്ധരാത്രിയിലെ ആ ഫോൺ കോൾ!
മാർച്ച് രണ്ട്, രാത്രി ഏഴ് മണി. ......
ന്യൂഡൽഹി:ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് 2018-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയിൽ ഉറച്ചുനിൽക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകർ രംഗത്ത്. പ്രശസ്ത യുക്തിവാദി ഡോ. ......
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സിബിഐയുടെ റിവിഷൻ ഹർജി നിലവിൽ പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയുടെ ബഞ്ചിൽ നിന്ന് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു.
ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാൾ, മനീഷ് സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പ്രതികളെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ......
നൂറോളം തെരുവ് നായ്ക്കളെ വിഷംകൊടുത്ത് കൊന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്തിനെതിരെ കേസ്. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് സംഭവം. ......
ന്യൂഡൽഹി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി, മതാചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ധ്വനിയോടെയുള്ള സത്യവാങ്മൂലമാണ് സർക്കാർ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചത്.
ആചാരങ്ങളിൽ പുനഃപരിശോധന നടത്തുന്നതിന് മുൻപ് കൃത്യമായ പഠനവും ചർച്ചയും അനിവാര്യമാണ്. ......