കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളായ എച്ച്. വൈ മെറ്റി, ശാമനുർ ശിവശങ്കരപ്പ എന്നിവരുടെ മരണത്തെ തുടർന്നാണ് കർണാടകത്തിലെ ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ദീർഘകാല ആഘാതമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം രാജ്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകിയത്. ......
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വിദേശ പൗരന്മാർക്കും ബാധകമാണെന്ന് സുപ്രീം കോടതി. സാമ്പത്തിക പ്രയാസങ്ങൾ കാരണം ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ കഴിയാതിരുന്ന ഉഗാണ്ടൻ സ്വദേശിനിക്ക് ആശ്വാസമേകിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
ലഹരിമരുന്ന് കേസിൽ (NDPS Act) പ്രതിയായ യുവതിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും, കോടതി ആവശ്യപ്പെട്ട 'സോൾവെന്റ് ഷുവർട്ടി' (Solvent Surety) ഹാജരാക്കാൻ കഴിയാത്തതിനാൽ അവർ ജയിലിൽ തുടരുകയായിരുന്നു. ......
ബെംഗളൂരു: വനിതാ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള കർണാടക സർക്കാരിന്റെ സൗജന്യ ഓട്ടോറിക്ഷ വിതരണം തുടങ്ങി. ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 20 ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് സൗജന്യമായി കൈമാറിയത്. ......
നായയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വയോധികന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തമിഴ്നട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ......
മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ, കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ, ബിജെപി നേതാവ് കെ നാരായൺ, കോൺഗ്രസ്സ് അംഗം ഈരണ്ണ കഡാഡി എന്നീ കർണാടകത്തിൽ നിന്നുള്ള നാല് രാജ്യസഭ അംഗങ്ങളുടെ കാലാവധി ഈ വരുന്ന ജൂൺ 25ന് അവസാനിക്കുകയാണ്. 2019 ൽ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കർണാടകത്തിൽ ജെഡിഎസ്സ് കോൺഗ്രസ്സിനോടൊപ്പമായിരുന്നു. ......
ഗുഹാവത്തി: ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ വ്യോമസേന ജീവനക്കാരൻ അറസ്റ്റിൽ. പ്രയാഗ്രാജ് സ്വദേശിയായ സുമിത് കുമാർ (36) എന്നയാളാണ് പിടിയിലായത്.......
ന്യൂഡൽഹി: കോടതികളിലെ കുറഞ്ഞ ശമ്പളം കാരണം കഴിവുള്ള അഭിഭാഷകർ ജഡ്ജിസ്ഥാനം ഏറ്റെടുക്കാൻ മടിക്കുന്നതായി സുപ്രീം കോടതി ജസ്റ്റിസ് ദീപാങ്കർ ദത്ത. മികച്ച നിയമപ്രതിഭകളെ ജുഡീഷ്യറിയിലേക്ക് ആകർഷിക്കാൻ ശമ്പളഘടനയിലും സേവന വ്യവസ്ഥകളിലും കാര്യമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ......
ബെംഗളൂരു: മൈസൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.......
ചെന്നൈ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം വൈകുന്നതായി റിപ്പോർട്ട്. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) മൂന്നു വർഷം മുമ്പ് ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് (ബെമൽ)ക്ക് 16 കോച്ചുകൾ വീതമുള്ള 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാൻ കരാർ നൽകിയിരുന്നു. ......