ബംഗളുരു: നഗരജീവിതത്തിന്റെ ഭാഗമായിരുന്നു ബൈക്ക് ടാക്സികൾ. ഗതാഗതക്കുരുക്കും യാത്രാപ്രശ്നവും നിത്യസംഭവമായ നഗരത്തിലെ പല ഭാഗങ്ങളിലും ബൈക്ക് ടാക്സികൾ ഓഫീസിൽ പോകുന്നവർക്കും വിദ്യാർഥികൾക്കുമൊക്കെ വളരെയേറെ ആശ്വാസമായിരുന്നു. ......
ന്യൂഡൽഹി: ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജികൾ നൽകാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടോ എന്ന ചോദ്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് സുപ്രീം കോടതി. രാഷ്ട്രപതിയുടെ റഫറൻസിലുള്ള കേസായതിനാൽ ഈ വിഷയം പിന്നീട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ......
ന്യൂഡൽഹി: ചില ഹൈക്കോടതി ജഡ്ജിമാരുടെ പ്രവർത്തനം നിരാശാജനകമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്ത് പല ജഡ്ജിമാരും നീതിക്കായി രാവും പകലും കഠിനാധ്വാനം ചെയ്യുമ്പോൾ ചിലരുടെ ഭാഗത്തുനിന്ന് പ്രതിബദ്ധത കുറവുണ്ടാകുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച 'എല്ലാവർക്കും നീതി' എന്ന വിഷയത്തിലുള്ള പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്. ......
പുതിയ ജിഎസ്ടി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നൽകി. നിലവിലുണ്ടായിരുന്ന 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി.......
ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ബിഎൽ സന്തോഷിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ ചെയർമാൻ മഹേഷ് തിമ്മരോടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: ഫോണിലൂടെ നിയമോപദേശം നൽകുന്നത് ഒഴിവാക്കാൻ അഭിഭാഷകർക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി പരിഗണിക്കാം. ......
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിലാണ് സംഭവം.......
ബംഗളുരു: കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ, വിവരസാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട് പുതിയൊരു തൊഴിലാളിവിഭാഗം ഉയർന്നുവന്നിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കുവേണ്ടി ഫീൽഡിൽ പ്രവർത്തിക്കുന്നവരാണിവർ. ......
ന്യൂഡൽഹി:പുതിയ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിഷേധം ആളിക്കത്തി. ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ 30 ദിവസത്തേക്ക് തുടർച്ചയായി കസ്റ്റഡിയിലെടുക്കുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മറ്റ് മന്ത്രിമാർ എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ (ഭേദഗതി) ബിൽ, 2025 നെതിരെയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയത്. ......
ന്യൂഡൽഹി: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (സെൻട്രൽ ഗവൺമെന്റ്) റൂൾസ്, 2012 ഇപ്പോഴും പ്രാബല്യത്തിൽ തുടരുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ നിയമങ്ങൾ സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ പി.എസ്. ......