ലഖ്നൗ: ബിഎസ്എഫ് ജവാനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.......
മുംബൈ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ വിവാദ ആൾദൈവം അശോക് ഖരാത്തിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. നിരവധി ബിജെപി, എൻസിപി നേതാക്കളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ......
വിജയവാഡ: സർക്കാർ ഉദ്യോഗസ്ഥയായ മുപ്പത്തഞ്ചുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. ആന്ധ്രയിലെ പൽനാട് ജില്ലയിലെ മാച്ചർലയിലാണ് യുവതി ക്രൂരമായി ബലാത്സംഗത്തിനിരയായത്. ......
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വൻ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ത്യ–പാകിസ്താൻ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 1000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചിരിക്കുന്ന കാർമേഘപ്പാളികളുടെ ഉപഗ്രഹ ചിത്രങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. ......
കർണാടകത്തിലെ പ്രമുഖ ഐഎഎസ് ഓഫീസറായ രോഹിണി സിന്ദൂരിയെ ചുറ്റുപ്പറ്റിയുള്ള വിവാദങ്ങൾ കുറേക്കാലമായി വാർത്തകളിൽ നിറയുന്നുണ്ട്. അവർ കർണാടക ഹാൻഡ് ലൂം ഡവലപ്പ്മെന്റ് കോർപറേഷൻ ( കെ എച്ച് ഡി സി) എം ഡി പദവിയിൽ ഇരുന്നപ്പോൾ കൈക്കൊണ്ട തീരുമാനങ്ങളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം. ......
ന്യൂഡൽഹി:കൊലപാതകികൾ പോലും ചിലപ്പോൾ പശ്ചാത്തപിച്ചേക്കാമെന്നും എന്നാൽ സൈബർ കുറ്റവാളികളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഓൺലൈൻ തട്ടിപ്പുകൾ സമൂഹത്തിൽ പടരുന്ന അതീവ ഗുരുതരമായ വിപത്താണെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം പ്രതികളെ കർശനമായി കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കി. ......
റാഞ്ചി: പതിമൂന്നുകാരിയെ നരബലിക്കിരയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയായ യുവതിയും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. ......
കർണാടക : കുട്ടികൾക്കും യുവതലമുറയ്ക്കും മൊബൈൽ ഫോണിനോടുള്ള ആസക്തി കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ പതിന്മടങ് വർധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സജീവമാവുകയും ഇന്റർനെറ്റ് സൗകര്യം ഫോണുകളിൽ ലഭ്യമാവുകയും ചെയ്തതോടെയാണ് യുവാക്കളും കുട്ടികളും സ്മാർട്ട് ഫോണുകളിലേക്ക് ആകർഷിക്കപ്പെട്ടത്. ......
ന്യൂഡൽഹി:രാജ്യത്തെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഇന്ധനവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായതോടെയാണ് ഇന്ത്യയിലും വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ......
ന്യൂഡൽഹി:അഹമ്മദാബാദിൽ 270 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ മാറ്റം വരുത്തണമെന്ന എൻജിനീയറുടെ ആവശ്യം സുപ്രീം കോടതി കർശനമായി നിരസിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചത്. ......