ന്യൂഡൽഹി ∙ ഭരണഘടനയുടെ അനുച്ഛേദം 32 (Article 32) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയിൽ ഹർജി നൽകാൻ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി വ്യക്തികൾക്ക് മാത്രമേ ഈ വകുപ്പ് പ്രയോഗിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് അനുച്ഛേദം 131 (Article 131) പ്രകാരമുള്ള 'ഒറിജിനൽ സ്യൂട്ട്' ആണ് നിലവിലുള്ളത്. ......
New Delhi: The recent moves of the Supreme Court Collegium, particularly its recommendation to elevate Justice Vipul Pancholi to the Supreme Court, have raised serious concerns regarding the independence of the judiciary in the country. Reports suggest that Justice B.V. Nagarathna, a member of the Collegium, has strongly dissented against this move.......
ന്യൂഡൽഹി: സുപ്രീം കോടതി കൊളീജിയത്തിന്റെ സമീപകാല നീക്കങ്ങൾ, പ്രത്യേകിച്ച് ജസ്റ്റിസ് വിപുൽ പഞ്ചോളിയെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള നിർദ്ദേശം, രാജ്യത്തിന്റെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഈ നീക്കത്തിനെതിരെ കൊളീജിയം അംഗമായ ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി: ഒരു ഗവർണ്ണർക്ക് സംസ്ഥാന സർക്കാരിനെ മറികടന്ന് പ്രവർത്തിക്കാൻ അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയിൽ വാദിച്ചു. ......
ന്യൂഡൽഹി: ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്ന് സർവെ. ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
വിവാഹ തട്ടിപ്പ് സംഘം പിടിയിൽ. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ തട്ടിപ്പുസംഘമാണ് അറസ്റ്റിലായത്.......
സമീപ ഭാവിയിൽ തന്നെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്. 2038 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ......
ബിഹാറിൽ സംസ്ഥാന വ്യാപക ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് പൊലീസ്. പാകിസ്ഥാനിൽനിന്നുള്ള ഭീകരവാദികൾ നേപ്പാൾവഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ......
ബംഗളുരു : " എന്റെ വാക്കുകൾ കോൺഗ്രസ്സ് പ്രവർത്തകർക്കോ ഇന്ത്യ മുന്നണിയിലെ സുഹൃത്തുക്കൾക്കോ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാനവരോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. മറ്റു പാർട്ടികളുടെ ആശയങ്ങളും അറിയാമെന്ന് വ്യക്തമാക്കുകയായിരുന്നു ഞാൻ. ......
ന്യൂഡൽഹി: ക്രിമിനൽ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾ തടയുന്നതിനായി, പുതിയതായി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഉത്തർപ്രദേശ് പോലീസിനെ വിലക്കി സുപ്രീം കോടതി. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഒന്നിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ജാമ്യം ലഭിച്ച പ്രതികളെ വീണ്ടും തടവിലിടാൻ പോലീസ് ശ്രമിക്കുന്നു എന്ന ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ......