രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിച്ചു. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്.......
ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ വാർത്താ ചാനലുകളുടെ റേറ്റിങ് നാലാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവതരിപ്പിക്കുന്നതിൽ ചില ചാനലുകൾ അതിരുകടന്ന സെൻസേഷണലിസവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ......
ഇന്ത്യയുടെ രാഷ്ട്രീയ-മാധ്യമ മേഖലകളിൽ ഇപ്പോൾ പ്രചരിക്കുന്ന പ്രധാന വാർത്തയാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അമേരിക്ക അനുമതി നൽകി എന്നത്. 30 ദിവസത്തേക്ക് എണ്ണ വാങ്ങാനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത് എന്നും വാർത്തകളിൽവ്യക്തമാക്കുന്നു. ......
യുവാക്കളുടെ പ്രിയനഗരമായി ത്വരിതഗതിയിൽ വികസിക്കുന്ന ബംഗളുരു മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിവസേനെയെന്നോണമാണ് ചെറുതും വലുതുമായ മയക്കുമരുന്ന് കടത്തുകാരും വില്പന സംഘങ്ങളും പിടിയിലാവുന്നത്. ......
കഴുത, കുതിര, ഒട്ടകം എന്നിവയുടെ വളർത്തലിനും സംരക്ഷണത്തിനുമായി കേന്ദ്രസർക്കാർ വൻ സബ്സിഡി പദ്ധതി പ്രഖ്യാപിച്ചു. നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ (NLM) പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ......
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സുഖോയ് -30 എംകെ 1 യുദ്ധവിമാനത്തിന്റെ പൈലറ്റുകളായ സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ......
ന്യൂഡൽഹി: ഭാര്യയ്ക്കും നാല് വയസ്സുള്ള മകൾക്കും പ്രതിമാസ ജീവനാംശം നൽകുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയ ഭർത്താവിന്റെ ശമ്പളത്തിൽ നിന്ന് നേരിട്ട് തുക ഈടാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പ്രതിമാസം 25,000 രൂപ വീതം ഭർത്താവിന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കി ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാൻ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജിവെച്ചതിന് പിന്നാലെ പശ്ചിമബംഗാളിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം.......
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്–30 എംകെഐ (Su-30MKI) യുദ്ധവിമാനം അസമിൽ തകർന്നുവീണതായി സ്ഥിരീകരണം. അസമിലെ ജോർഹട്ട് നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് അപകടം നടന്നത്. ......
ബംഗളുരു: പ്രമാദമായ രേണുകസ്വാമി കൊലക്കേസിലെ പ്രതികളായ സൂപ്പർസ്റ്റാർ ദർശൻ, പവിത്രഗൗഡ, നാഗരാജ്, ലക്ഷ്മണൻ എന്നിവർക്ക് വീട്ടുഭക്ഷണം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു. " മനുഷ്യാവകാശ സംരക്ഷണം ജയിൽ കവാടത്തിനകത്ത് ഒതുങ്ങുന്നില്ല. ......