ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.......
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന് രാഷ്ട്രപതിഭവനിൽ നൽകിയ ഔദ്യോഗിക അത്താഴവിരുന്നും വിവാദത്തിൽ. അത്താഴവിരുന്നിലേക്ക് പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതാണ് വിവാദമാകുന്നത്. ......
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് സോണാലി ഖാത്തൂണും എട്ട് വയസുകാരനായ മകനും വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ പൗരത്വമുണ്ടായിരുന്നിട്ടും സോണാലിയേയും മകനെയും കേന്ദ്രസർക്കാർ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു. ......
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കാഴ്ചപരിമിതിയുള്ള ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബ്രെയിൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണാത്തോടനുമ്പന്ധിച്ച് നടന്ന ചടങ്ങിലാണ് കാർഡ് പുറത്തിറക്കിയത്. ......
ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പരങ്കുൺട്രം മലയിൽ ദർഗയ്ക്ക് സമീപമുള്ള ദീപസ്തംഭത്തിൽ (ദീപത്തൂൺ) കാർത്തിക ദീപം തെളിക്കാനുള്ള അനുമതി സംബന്ധിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് മാറ്റിവെച്ചു. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും അവരുടെ അപ്പീലുകൾ സമർപ്പിച്ചതിന് ശേഷം അടുത്ത വെള്ളിയാഴ്ച (ഡിസംബർ 12) പരിഗണിക്കുമെന്ന് ജസ്റ്റിസ് ജി. ......
വിദ്വേഷപ്രസംഗം, അവയുടെ പ്രചാരണം എന്നിവ കുറ്റമാക്കിക്കൊണ്ട് കർണാടകത്തിൽ പുതിയ നിയമം വരുന്നു. ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.......
റിസർവ് ബാങ്കിന്റെ പണനയ സമിതി (എംപിസി) പലിശനിരക്കിൽ 0.25 ശതമാനം കുറവ് വരുത്തി. ഇതോടെ റീപ്പോ നിരക്ക് 5.25 ശതമാനമായി.......
ന്യൂഡൽഹി: പൊതുസ്ഥലങ്ങളിലോ സ്വകാര്യ സന്ദർഭം അല്ലാത്ത വേളകളിലോ സ്ത്രീയുടെ സമ്മതമില്ലാതെ മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും ഒളിഞ്ഞുനോട്ടമായി (Voyeurism) കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ, കുളിമുറിയിലെ ദൃശ്യങ്ങൾ, ലൈംഗികബന്ധം എന്നിവ അവരറിയാതെ പകർത്തുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഒളിഞ്ഞുനോട്ട നിയമം ബാധകമാവുകയെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എൻ. ......
ചെന്നൈ: തിരുപ്പരങ്കുണ്ഡ്രം മലമുകളിലെ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ (കല്ലുവിളക്ക് സ്തംഭം) പരമ്പരാഗതമായ കാർത്തികൈ ദീപം കൊളുത്താൻ അരുൾമിഘു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭക്തരെ അനുവദിച്ച മദ്രാസ് ഹൈക്കോടതി (മധുര ബെഞ്ച്) ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
കോടതി ഉത്തരവ് നടപ്പാക്കാത്തതിനെത്തുടർന്ന് അധികൃതർക്കെതിരെ ഉണ്ടായ കോടതിയലക്ഷ്യ നടപടികളാണ് സംഭവങ്ങൾക്ക് ആധാരം. ഡിസംബർ 2-ലെ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന്, സിഐഎസ്എഫ് സംരക്ഷണത്തോടെ വിളക്ക് കൊളുത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ......
അമേഠി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികപീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ ചാട്ട കൊണ്ടടിച്ച് യുവതി. ഉത്തർപ്രദേശിലെ അമേഠിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ......