ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ (DPDP Act, 2023) ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. എന്താണ് ‘പൊതുവിവരം’ (Public Data), എന്താണ് ‘വ്യക്തിവിവരം’ (Personal Data) എന്നത് സംബന്ധിച്ച സങ്കീർണ്ണമായ ചോദ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മാധ്യമപ്രവർത്തക ഗീത ശേഷുവും സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്ററും നൽകിയ ഹർജി പരിഗണിച്ചത്. ......
ന്യൂഡൽഹി: സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്കുള്ള നിയമനത്തിന് അഭിഭാഷകനായി മൂന്ന് വർഷത്തെ പ്രാക്ടീസ് നിർബന്ധമാക്കുന്ന നിയമം തുടരണമെന്ന് വിവിധ ഹൈക്കോടതികൾ. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സമർപ്പിച്ച റിപ്പോർട്ടിലാണ് ഭൂരിഭാഗം ഹൈക്കോടതികളും ഈ അഭിപ്രായം അറിയിച്ചത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്തെ പാചകവാതക വിതരണത്തിലും പ്രതിസന്ധി. ഇതോടെ ഗ്രാമീണ മേഖലയിൽ എൽ.പി.ജി. ......
കർണാടകത്തിൽ രണ്ടുതവണ മുഖ്യമന്ത്രി ആയിട്ടുള്ള കോൺഗ്രസ്സ് നേതാവാണ് സിദ്ധരാമയ്യ. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം എട്ടാമത്തെ വർഷത്തിലാണ്.......
ന്യൂഡൽഹി:ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെ അടച്ചിട്ട മുറിക്കുള്ളിൽ കേരളത്തിന്റെ രാഷ്ട്രീയ ഭാവിയുടെ കണക്കുപുസ്തകങ്ങൾ തുറക്കപ്പെടുകയായിരുന്നു. മല്ലികാർജ്ജുന ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി, ഒരു വലിയ പോരാട്ടത്തിന് മുന്നോടിയായുള്ള ആദ്യ കരുനീക്കം നടത്തിക്കഴിഞ്ഞു. ......
ന്യൂഡൽഹി: മസ്തിഷ്ക മരണം സംഭവിച്ച് വർഷങ്ങളായി ചലനമറ്റുകിടക്കുന്ന മകന് 'അന്തസ്സോടെയുള്ള മരണം' (Passive Euthanasia) നൽകാൻ സുപ്രീം കോടതി അനുമതി നൽകി. 32 വയസ്സുകാരനായ ഹരീഷ് റാണയുടെ ചികിത്സകൾ അവസാനിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ......
റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ 108 മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങി. 44 സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ഇന്നലെ ആയുധംവെച്ച് കീഴടങ്ങിയത്. സംഘത്തിന്റെ പക്കൽ നിന്ന് എകെ-47, ഇൻസാസ് റൈഫിൾ, കാർബൈൻ, വിവിധ തരം റൈഫിളുകൾ, ബിജിഎൽ ഉൾപ്പെടെ 101 ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. ......
ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലക്ക് നേരേ വധശ്രമം. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്തുവെച്ചാണ് സംഭവം.......
രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
രാജ്യത്തെ മെഡിക്കൽ കോളേജുകൾ കുറവുള്ള മേഖലകളിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 157 മെഡിക്കൽ കോളേജുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഇതിനായി 41,332.41 കോടി രൂപയാണ് ആകെ ചെലവ്. ......