ന്യൂഡൽഹി: ഉത്തർപ്രദേശിൽ വർഷങ്ങളായി ദിവസ വേതനക്കാരായി ജോലി ചെയ്യുന്നവരുടെ സേവനം ഉടൻ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. 2002 മുതൽ മുൻകാല പ്രാബല്യത്തോടെ ഇവരുടെ സേവനം സ്ഥിരപ്പെടുത്തി, എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നും കോടതി വ്യക്തമാക്കി.
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
കർണാടകയിൽ കാസർകോട് സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണംകവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ബൈന്ദൂർ സ്വദേശി സവാദ്(28), ഗുൽവാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂർ സ്വദേശി മുഹമ്മദ് നാസിർ ഷരീഫ്(36), അബ്ദുൾ സത്താർ(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുൾ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ......
ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാതെ, പ്രതിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ചോദിച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. ഈ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. ......
കളിച്ചുകൊണ്ടിരിക്കെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പത്തുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കോലാപ്പുർ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് സംഭവം. ......
അനുവാദമില്ലാതെ യുവതിയുടെ വീഡിയോ പകർത്തിയ പൈലറ്റ് അറസ്റ്റിൽ. സ്വകാര്യ എയർലൈൻ പൈലറ്റായ മോഹിത് പ്രിയദർശി(31)യാണ് പിടിയിലായത്. ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ രഹസ്യ സ്പൈ ക്യാമറയും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ......
ഗണേശോത്സവത്തിനിടെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്. ......
സെ ക്സ് റാക്കറ്റ് നടത്തിപ്പുകാരിയായ നടി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സെക്സ് റാക്കറ്റ് നടത്തിയിരുന്ന നടി അനുഷ്ക മോണി മോഹൻ ദാസ് (41) ആണ് അറസറ്റിലായത്. ......
ലോകത്ത് ഏറ്റവും ഉയർന്ന പാമ്പ് കടി മരണനിരക്കാണ് ഇന്ത്യയിലെന്ന് റിപ്പോർട്ട്. പിഎൽഒഎസ് നെഗ്ലക്റ്റഡ് ട്രോപ്പിക്കൽ ഡിസീസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
ഡൽഹിയിൽ വർധിച്ചുവരുന്ന തെരുവ് നായ പ്രശ്നങ്ങൾ മനുഷ്യനിർമിതമാണെന്ന് മനേക ഗാന്ധി. എല്ലാ പ്രതിസന്ധികളെ പോലെ ഇതും ദരിദ്രരെയാണ് കൂടുതൽ ബാധിക്കുന്നതെന്നും സമ്പന്നർക്ക് തെരുവ് നായകളുടെ കടിയേൽക്കുന്നില്ലെന്നും അവർ പറഞ്ഞു. തെരുവ് നായ്ക്കളെ മാറ്റി പാർപ്പിക്കുന്നത് നായ്ക്കളുടെ കടി കൂടാൻ കാരണമാകുമെന്നും മനേക ഗാന്ധി കൂട്ടിച്ചേർത്തു. ......
ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാർശകളിൽ വീണ്ടും സുതാര്യതയില്ലായ്മയുടെ നിഴൽ. സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ബി.വി. ......