നടൻ വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. അമ്പത്തിരണ്ടുകാരനായ വി.അയ്യപ്പനാണ് ജീവനൊടുക്കിയത്.......
ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി നേരിട്ട് പരിഗണിക്കരുതെന്ന് സുപ്രീംകോടതി. മുൻകൂർ ജാമ്യം തേടുന്നവർ ആദ്യം സെഷൻസ് കോടതിയെ സമീപിക്കണം.......
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിലെ ഒരു കേസിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. അന്വേഷണത്തിൽ ഏതെങ്കിലും തെളിവ് നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്താൽ ഝാൻസി പോലീസ് സൂപ്രണ്ടിന് (എസ്.പി) വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി കർശനമായി മുന്നറിയിപ്പ് നൽകി.
കേസിൽ പരാതിക്കാരൻ നൽകിയ സാക്ഷിമൊഴികൾ അടങ്ങിയ രേഖകൾ അന്വേഷണത്തിനായി പോലീസിന് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. ......
രാജസ്ഥാനിലെ കോട്ടയിലെ ദീപ്ശ്രീ ബില്‍ഡിങ്ങില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.ശ്രീമദ് രാമായണ് സീരിയലില്‍ പുഷ്കല് എന്ന കഥാപാത്രമായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വീര്‍ ശര്‍മ. അപകടസമയത്ത് കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. ......
എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം.
മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്.
ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.
അഭിപ്രായങ്ങൾ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ഇത് ലഭിക്കുന്ന പക്ഷം എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശവും രൂപവൽകരിക്കും.
2013ൽ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി യുപിഎ സര്‍ക്കാര്‍ 24 ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു.
എന്നാൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. ......
ബിജെപി ഭരണത്തിലിരിക്കെ മൂന്നുകൊല്ലം മുമ്പ്, ഗവണ്മെന്റിന്റെ നിർമ്മാണജോലികൾക്ക് നാല്പത് ശതമാനം വരെ കമ്മീഷൻ കൊടുക്കേണ്ടിവരുന്നു എന്ന് കർണാടകത്തിലെ കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു. അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്കും അവർ കത്തെഴുതിയിരുന്നു. ......
ന്യൂഡൽഹി: മാനസികാരോഗ്യ ചികിത്സക്കായി ഐഐടി ഖരഗ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് ട്രാൻസ്ഫർ ആവശ്യപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ സുപ്രീം കോടതി ഐഐടികളായ ഖരഗ്പൂരിനും ഡൽഹിക്കും എയിംസിനും നോട്ടീസ് അയച്ചു.
നിലവിൽ ഐഐടി ഖരഗ്പൂരിൽ ബാച്ചിലർ ഓഫ് ആർക്കിടെക്ചർ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് താൻ വിഷാദരോഗത്തിനും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിനും ചികിത്സ തേടുന്നുണ്ടെന്ന് കോടതിയെ അറിയിച്ചത്.
എയിംസിലെ ചികിത്സ തുടരുന്നതിനും മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിനും ഡൽഹിയിലേക്ക് മാറേണ്ടത് അത്യാവശ്യമാണെന്നും വിദ്യാർത്ഥി പറഞ്ഞു.ഐഐടി ഡൽഹിയിൽ ബി.ആർക്ക് കോഴ്സ് ഇല്ലാത്തതിനാൽ, തന്റെ ജെഇഇ അഡ്വാൻസ്ഡ് റാങ്ക് അനുസരിച്ച് അനുയോജ്യമായ ബി.ടെക് കോഴ്സിലേക്ക് പ്രവേശനം നൽകണമെന്ന് വിദ്യാർത്ഥി കോടതിയോട് അഭ്യർത്ഥിച്ചു.
മാനസികാരോഗ്യവും ഭരണഘടനയുടെ ആർട്ടിക്കിൾ 21-ലെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് അടുത്തിടെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. ......
ന്യൂഡൽഹി: തർക്കങ്ങൾ പരിഹരിക്കുന്നതിന് കോടതികളെ മാത്രം ആശ്രയിക്കാതെ മധ്യസ്ഥത എന്ന ആശയത്തെ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗവായ്. നിയമപരമായ പിന്തുണക്കപ്പുറം അനുരഞ്ജനമെന്നത് ഒരു സംസ്കാരമായി വളർന്നു വരേണ്ടതുണ്ടെന്നും ഗവായ് അഭിപ്രായപ്പെട്ടു.
നമ്മുടെ സ്വാതന്ത്ര്യ സമരകാലത്ത് പോലും നേതാക്കൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് പരിഹരിച്ചിരുന്നത്. ......
ചെന്നൈ: കരൂരിൽ തമിഴഗ വെറ്റ്രി കഴകം (ടി.വി.കെ.) നടത്തിയ റാലിക്കിടെയുണ്ടായ അപകടത്തിൽ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ തിരുവേദകം സായിറാം ആണ് മധുര ബെഞ്ചിൽ ഹർജി സമർപ്പിച്ചത്.
റാലിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും, അതിനാൽ പാർട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ......
വീടിനു തീപിടിച്ച് ബാലതാരത്തിനും സഹോദരനും മരിച്ചു. രാജസ്ഥാനിലെ കോട്ട സ്വദേശിയും ടെലിവിഷൻ ബാലതാരവുമായ വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യുമാണ് മരിച്ചത്. ......