കർണാടക സംസ്ഥാനം വൻഭൂരിപക്ഷത്തോടെ ഭരിക്കുന്നത് കോൺഗ്രസാണെങ്കിലും തലസ്ഥാനനഗരിയായ ബംഗളുരുവിൽ ആധിപത്യം പുലർത്തുന്നത് ബിജെപിയാണ്. നാലിൽ നാല് ലോകസഭാമണ്ഡലങ്ങളും 28ൽ 16 നിയമസഭാമണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. ......
ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച കവാടം ചെന്നൈയിൽ പ്രദർശനത്തിനു വെച്ചു. നടൻ ജയറാം ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ......
ഡൽഹി ജെഎൻയു സർവകലാശാലയിൽ സംഘർഷം. എബിവിപി നടത്തിയ ഘോഷയാത്രക്കു പിന്നാലെയാണ് സംഘർഷാവസ്ഥയുണ്ടായത്.......
ന്യൂഡൽഹി: മധ്യപ്രദേശ് സർക്കാർ തങ്ങളുടെ ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) സംവരണം 27% ആയി വർദ്ധിപ്പിച്ചതിനെ സുപ്രീം കോടതിയിൽ ശക്തമായി ന്യായീകരിച്ചു. പിന്നാക്ക വിഭാഗക്കാർക്ക് ഇപ്പോഴും "ആഴത്തിലുള്ള ഘടനാപരമായ ഒഴിവാക്കൽ" നേരിടേണ്ടി വരുന്നുണ്ടെന്നും, അവർ ദേശീയ മുഖ്യധാരയിൽ നിന്ന് പുറത്താണെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഒബിസി വിഭാഗക്കാർ നേരിടുന്ന തുടർച്ചയായ വെല്ലുവിളികൾ സർക്കാർ എടുത്തുപറഞ്ഞു. ......
ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ് പ്രതികാരബുദ്ധിയോടെയുള്ള ആസൂത്രിത നീക്കമാണെന്ന് വിലയിരുത്തി സുപ്രീം കോടതി റദ്ദാക്കി. പരാതിക്കാരി വൈകി നൽകിയ പ്രഥമവിവര റിപ്പോർട്ട് (FIR) യഥാർത്ഥ ദുരിതത്തെക്കാൾ പ്രതികാരത്തിനുള്ള ഉപകരണമായി തോന്നുന്നുവെന്ന് നിരീക്ഷിച്ച കോടതി, ഈ കേസിൽ പ്രതിക്കെതിരായ കുറ്റപത്രം തള്ളിക്കളഞ്ഞു.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, നൊങ്മൈകപാം കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ......
മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്കരിച്ച ഹിന്ദുമഹാസഭ നേതാവ് കൊലക്കേസിൽ പ്രതി. ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെയാണ് വ്യവസായിയായ അഭിഷേക് ഗുപ്തയുടെ കൊലപാതകത്തിൽ പ്രതിയായത്. ......
കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ നടപ്പാക്കാനാണ് നീക്കം. ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് ഈ പിഴ ഈടാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ......
ധർമ്മസ്ഥല വിവാദത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരിൽ പ്രധാനിയാണ് മഹേഷ് ഷെട്ടി തിമരോടി. ഹിന്ദു ജാഗരണ വേദികെ നേതാവായ അദ്ദേഹം സൗജന്യ കൊലക്കേസ് ആക്ഷൻ കമ്മിറ്റി പ്രസിഡണ്ടാണ്. സൗജന്യയുടെ കൊലപാതകത്തിലും മറ്റുചില സംഭവങ്ങളിലും ധർമ്മസ്ഥല ക്ഷേത്രം ട്രസ്റ്റിന് പങ്കുണ്ടെന്ന സംശയം വളർത്തിയെടുത്തത് ആക്ഷൻ കമ്മിറ്റിയാണ്. ......
ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ നൂറു രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. ഭാരതാംബയുടെയും സ്വയം സേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറു രൂപ നാണയമാണ് പുറത്തിറക്കിയത്. നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ......
പത്തൊൻപതുകാരിയെ മൂത്ത സഹോദരിക്ക് മുന്നിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത പൊലീസുകാർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം.......