ഹൈദരാബാദ്: ക്രിമിനൽ കേസുകളിൽ യാന്ത്രികമായി കുറ്റം പരിഗണനയ്ക്കെടുക്കുന്ന മജിസ്ട്രേറ്റുമാരുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് തെലങ്കാന ഹൈക്കോടതി. 2026 ജനുവരി മുതൽ ഇത്തരത്തിലുള്ള അഞ്ഞൂറിലധികം ഉത്തരവുകൾ റദ്ദാക്കിയതായി ജസ്റ്റിസ് ജെ. ......
മധ്യപ്രദേശിലെ വനമേഖലകളിൽ സാൽ മരങ്ങളെ വ്യാപകമായി ബാധിച്ച കീടാക്രമണം തടയാൻ വൻതോതിലുള്ള നടപടികളുമായി വനംവകുപ്പ്. സാൽ ഹാർട്വുഡ് ബോറർ എന്ന വണ്ടിന്റെ ആക്രമണം രൂക്ഷമായതോടെ 1.56 ലക്ഷത്തിലേറെ മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകി. ......
ന്യൂഡൽഹി: കോൺഗ്രസിന് ലഭിക്കുന്ന വൻകിട സംഭാവനകളിൽ വൻ ഇടിവ്. 20,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന സംഭാവനകളുടെ കണക്കിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഏകദേശം 75 ശതമാനത്തിന്റെ കുറവുണ്ടായത്. ......
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഗതി മാറ്റുമെന്ന് പ്രഖ്യാപിക്കപ്പെട്ട നോട്ടുനിരോധനത്തിന് ഇന്ന് പത്തുവർഷം. 2016 നവംബർ എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതോടെ രാജ്യം അപ്രതീക്ഷിത പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്. ......
ന്യൂഡൽഹി: ദേശീയ കമ്പനി നിയമ അപ്പീൽ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.എ.ടി.) പുതിയ അധ്യക്ഷനായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രാജേഷ് ബിന്ദലിനെ നിയമിച്ചു.
ജസ്റ്റിസ് അശോക് ഭൂഷണിന്റെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് 2026 ജൂലൈ മുതൽ ജസ്റ്റിസ് യോഗേഷ് ഖന്ന ആക്ടിങ് അധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു. സ്ഥിരം അധ്യക്ഷന്റെ നിയമനം വരുന്നതുവരെയുള്ള ഈ ക്രമീകരണത്തിനാണ് പുതിയ നിയമനത്തോടെ വിരാമമാകുന്നത്.
2023 ഫെബ്രുവരി 13-ന് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് ബിന്ദൽ, 2026 ഏപ്രിൽ 15-നാണ് വിരമിച്ചത്. ......
തിരുവനന്തപുരം: കേന്ദ്ര–സംസ്ഥാന ബന്ധങ്ങളും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശങ്ങളും പഠിക്കുന്നതിനായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഉന്നതതല സമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ച് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി ജോസഫ് വിജയ് നേതൃത്വം നൽകുന്ന സർക്കാരാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻ മുഖ്യമന്ത്രി എം.കെ. ......
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് സോണിയ ഗാന്ധി. ആ തീരുമാനത്തിൽ ഇന്ദിരയ്ക്കും പിന്നീട് പശ്ചാത്താപമുണ്ടായിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും സോണിയ വ്യക്തമാക്കി. ......
മുൻ കാമുകിയുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കാൻ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്ത യുവാവിന് തമിഴ്നാട് വിവരാവകാശ കമ്മിഷന്റെ കർശന മുന്നറിയിപ്പ്. സമാനമായ രീതിയിൽ തുടർന്നും അപേക്ഷകൾ നൽകി നിയമം ദുരുപയോഗം ചെയ്താൽ ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തുന്നതിനൊപ്പം മാനസികാരോഗ്യ കൗൺസിലിങ്ങിന് വിധേയനാക്കാൻ ഉത്തരവിടുമെന്നും കമ്മിഷൻ വ്യക്തമാക്കി. ......
ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് പൂർത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില് ഒമ്പത് വരെ നീളും.......
ബെംഗളൂരു: കർണാടകയിൽ ഈ മാസം 5 മുതൽ പ്രാബല്യത്തിൽ വന്ന ബസ് യാത്രാനിരക്ക് വർധനവ് സംസ്ഥാനത്തെ നാല് പൊതുഗതാഗത സ്ഥാപനങ്ങൾക്ക് പ്രതിവർഷം ഏകദേശം 1,200 കോടി രൂപയുടെ അധിക വരുമാനം നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗതാഗത സ്ഥാപനങ്ങൾക്ക് ആശ്വാസമാകുമെങ്കിലും, വർഷങ്ങളായി കുമിഞ്ഞുകൂടിയ കടങ്ങളും കുടിശ്ശികകളും പരിഹരിക്കാൻ ഈ വരുമാനം മതിയാകില്ലെന്നാണ് വിലയിരുത്തൽ.
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനായ (ബിഎംടിസി) ബസ് നിരക്കിൽ ശരാശരി 35 ശതമാനമാണ് വർധന വരുത്തിയിരിക്കുന്നത്. ......