ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിൽ രോഗിയോട് ക്രൂരമായി പെരുമാറിയ ശുചീകരണ തൊഴിലാളിക്കെതിരെ കർശന നടപടി. രോഗിയെ തുടർച്ചയായി ചവിട്ടുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ......
പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.
ജൂലൈ ഒന്ന് മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക എന്ന് കമ്പനി അറിയിച്ചു. ഇതോടെ മറ്റു പ്രധാന എണ്ണ കമ്പനികളും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. ......
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 15 എംഎൽഎമാരെ രാജിവെപ്പിക്കാനുള്ള ഗൂഢാലോചന നടന്നെന്ന ഗുരുതര ആരോപണം. സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴാണ് ടിവികെ എംഎൽഎമാർക്ക് കോടികളുടെ വാഗ്ദാനം നൽകിയെന്ന പരാതി പുറത്തുവന്നത്. ......
രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു. 22 പേർക്കു പരുക്കേറ്റു.
പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബസ് ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്നു. ......
ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മരണത്തിൽ ഗുരുതര ദുരൂഹത ഉയരുന്നു. വെനസ്വേലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു വിവരം. ......
ബെംഗളൂരു: ക്ഷേത്രദർശനത്തിനായി കൊണ്ടുപോയ ഭാര്യയെ കൊലപ്പെടുത്തിയ സൈനികൻ അറസ്റ്റിലായി. ഭാൽകി താലൂക്കിലെ ബോലേഗാവ് സ്വദേശിയായ ഭാഗവത് ജ്ഞാനേശ്വറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില 183 രൂപ കുറച്ചു. ഇതോടെ സിലിണ്ടറിന്റെ പുതിയ വില 2,952 രൂപയായി.......
ഭോപ്പാൽ: പശുസംരക്ഷണത്തിന്റെ പേരിൽ തല്ലിക്കൊന്ന കേസിൽ ഏഴ് പ്രതികളെ ശിക്ഷിച്ച വനിതാ ജഡ്ജിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വർഗീയ സൈബർ ആക്രമണം. മധ്യപ്രദേശിലെ നർമദാപുരം ജില്ലാ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായ തബസ്സം ഖാന് നേരെയാണ് അവരുടെ മതപരമായ ഐഡന്റിറ്റി മുൻനിർത്തി വ്യാപകമായ ആക്രമണം നടക്കുന്നത്. ......
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും ജനജീവിതത്തെ സാരമായി ബാധിച്ചു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മൂന്ന് പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ......
ഗോരഖ്പൂർ: അമ്മായിയമ്മയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെന്ന കേസിൽ മരുമകൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.......